ഗുജറാത്ത്: ഗുജറാത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 925 പുതിയ കൊവിഡ് കേസുകളും 10 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം 2081 ആയി. സംസ്ഥാനത്ത് ഇതുവരെ 44648 കൊവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
ഗുജറാത്തില്‍ 925 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്ത് - ഗുജറാത്ത്
സംസ്ഥാനത്ത് ഇതുവരെ 44648 കൊവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

ഗുജറാത്തില്‍ 925 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്ത്