ഗാന്ധിനഗർ: കഴിഞ്ഞ മണിക്കൂറിനിടയിൽ ഗുജറാത്തിൽ 861 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 39,280 ആയി ഉയർന്നു. സംസ്ഥാനത്ത് 15 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2010 ആയി.
ഗുജറാത്തിൽ 861 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - GUJARAT
സംസ്ഥാനത്ത് 15 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ്