ശ്രീനഗര്‍: ജമ്മുവില്‍ ഹെറോയിനുമായി രണ്ട് പേര്‍ പിടിയില്‍. ഇവരില്‍ നിന്നും 100 ഗ്രാം ഹെറോയിന്‍ പൊലീസ് കണ്ടെടുത്തു. അബ്‌ദുള്‍ മജീദ്, യാസിര്‍ മുഹമ്മദ് എന്നിവരില്‍ നിന്നാണ് ജെനിപൂര്‍ പൊലീസ് ഹെറോയിന്‍ കണ്ടെടുത്തത്. പലൗര മേഖലയില്‍ പട്രോളിങ് നടത്തുന്നതിനിടെ റോഡരികില്‍ പാര്‍ക്ക് ചെയ്‌ത കാറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ജമ്മുവില്‍ ഹെറോയിനുമായി രണ്ട് പേര്‍ പിടിയില്‍
ഇവരില്‍ നിന്നും 100 ഗ്രാം ഹെറോയിന്‍ പൊലീസ് കണ്ടെടുത്തു.