ETV Bharat / bharat

യുവതിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പൊലീസുകാരനുൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നേരിട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Crimes against humanity  UP police  രണ്ട് പേർക്കെതിരെ കേസ്  ബലാല്‍സംഗം ചെയ്ത കുറ്റം
യുവതിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പൊലീസുകാരനുൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്
author img

By

Published : Dec 25, 2019, 5:47 PM IST

ബറേലി: ഇരുപത്തിയൊന്നുകാരിയെ ബലാല്‍സംഗം ചെയ്തതായി പരാതി. കാത്തിമിലി പൊലീസി ഔട്ട് പോസ്റ്റ് ഉദ്യോഗസ്ഥനും മറ്റ് രണ്ടു പേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരുപത്തിയൊന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പീയൂഷ് സിദ്ധാർത്ഥ് നേരിട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 21നാണ് താൻ ബലാല്‍സംഗത്തിന് ഇരയായതെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.

ZCZC
PRI ESPL NAT NRG
.BAREILLY DES4
UP-FIR
Cop, two others booked for raping a woman in UP
         Bareilly (UP), Dec 25 (PTI) A case has been registered against a policeman and two others for allegedly raping a woman in Uttar Pradesh's Bareilly district, officials said on Wednesday.
         The FIR was registered on Tuesday night on a court's direction.
         Based on the complaint of a 21-year-old woman, Chief Judicial Magistrate Piyush Siddharth had on Monday directed registration of an FIR against Katai Mill police outpost in-charge Arun Kumar and two others for allegedly raping her.
         The woman alleged that she was raped by the three on August 21 and that the police did not act on her complaint. PTI CORR ABN
TDS
TDS
12251400
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.