ലഖ്‌നൗ: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭീം ആർമി മത്സരിക്കുമെന്ന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്. അസാംഗഡിൽ ഗ്രാമത്തലവൻ സത്യമേവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ കാണാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. സംസ്ഥാനത്തെ ക്രസമാധാനത്തെക്കുറിച്ച് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ അറിയിച്ചതായും ഗ്രാമത്തലവൻ സത്യമേവിന്‍റെ മരണത്തെക്കുറിച്ച് ചർച്ച ചെയ്തുവെന്നും അദേഹം പറഞ്ഞു.
യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭീം ആർമി മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് - ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്
അസാംഗഡിൽ ഗ്രാമത്തലവൻ സത്യമേവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ കാണാൻ എത്തിയപ്പോഴായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്‍റെ പ്രതികരണം
യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭീം ആർമി മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്