ന്യൂഡല്‍ഹി: കൊവിഡ് 19 ഭീഷണിക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്ന് മന്‍മോഹന്‍ സിങ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് പിന്തുണയറിയിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധിയും സര്‍ക്കാറിന് പിന്തുണയറിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡിനെതിരെ പഞ്ചാബില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു.
കൊവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് പിന്തുണയറിയിച്ച് മന്‍മോഹന്‍ സിങ് - കോണ്‍ഗ്രസ് പിന്തുണയറിയിച്ച് മന്‍മോഹന്‍ സിങ്
വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് മന്‍മോഹന്‍ സിങ് പിന്തുണയറിയിച്ചത്.