ETV Bharat / bharat

വില വർദ്ധനയില്‍ കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ് - പാചകവാതക വില

വില വര്‍ധനവ് സാധാരണക്കാരനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് കോൺഗ്രസ് വക്താവ് സുസ്മിത ദേവ് പറഞ്ഞു.

Congress slams centre  hike in rail fare  Increase in the cost of LPG cylinders  കോൺഗ്രസ് വക്താവ് സുസ്മിത ദേവ്  വില വര്‍ധനവ്  പുതുവർഷ സമ്മാനം  പാചകവാതക വില  ട്രെയിന്‍ ടിക്കറ്റ് നിരക്ക്
വില വര്‍ധനവ് പുതുവർഷ സമ്മാനമാണോ? കോൺഗ്രസ് വക്താവ് സുസ്മിത ദേവ്
author img

By

Published : Jan 1, 2020, 7:43 PM IST

ന്യൂഡല്‍ഹി: പാചകവാതക വില, ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധനവില്‍ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സുസ്മിത ദേവ്. വില വര്‍ധനവ് സാധാരണക്കാരനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കും. മുപ്പത് കോടിയിലധികം ആളുകൾ യാത്രക്കായി റെയിൽ‌വേയെ ആശ്രയിക്കുന്നുണ്ട്. വര്‍ധനവ് എപ്പോഴാണ് അവസാനിക്കുകയെന്നും സാധാരണക്കാർക്ക് നൽകുന്ന പുതുവർഷ സമ്മാനമാണോ വില വര്‍ധനവെന്നും സുസ്മിത ദേവ് ചോദിച്ചു. ഡല്‍ഹിയിലെ എ.ഐ.സി.സി ഓഫീസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുസ്മിത ദേവ്.

വില വര്‍ധനവ് പുതുവർഷ സമ്മാനമാണോ? കോൺഗ്രസ് വക്താവ് സുസ്മിത ദേവ്

എൽപിജി ഗ്യാസ് സിലിണ്ടറിന് ഡിസംബറിൽ 695 രൂപയും ജനുവരിയിൽ 714 രൂപയുമാണ് വില. കൊൽക്കത്തയിൽ ഡിസംബറിൽ 725.50 രൂപയിൽ നിന്ന് ജനുവരിയിൽ 747 രൂപയായും മുംബൈയിൽ 665 രൂപയിൽ നിന്ന് 684.50 രൂപയായും ഉയർന്നു. പാവപ്പെട്ട ജനങ്ങളോടുള്ള അനീതിയാണിതെന്നും സുസ്മിത ദേവ് പറഞ്ഞു.

Intro:The two announcements made on the price rise in Railways and the LPG Gas cylinder by the NDA led government, the congress said that it "only puts a common man into a deeper financial economic crisis." Sushmita Dev, Congress spokesperson, while addressing the media at the AICC office in Delhi, said that more than two lakhs thirty crores people depend upon the railways for travelling and once again the governmemt has raised its prices.

Body:Explaining the price hike, Dev said that though the increase might seem minor(1 paisa/km for general coach, 2 paisa/km for sleeper and 4 paisa/km for AC coach), it is not fair to the common man considering the state of economy in the past few months, the rise in unemployment and fall in the rural consumption.

In the new pricing, people travelling in general coach will be paying Rs 20 more, sleeper passengers will have to pay Rs40 more and AC coach passengers will have to pay Rs80 more for 2000km.

Comparing the price of LPG gas cylinders, Dev said that the LPG gas cylinder costed Rs695 in december and costs Rs714 in January. In Kolkata the price has increased from Rs 725.50 in decemeber to Rs 747 in January and in Mumbai it has increased from Rs 665 to Rs 684.50.

"Is this a fair new year gift to the common man of the country? And the congress party believes is is not,"said Dev.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.