ETV Bharat / bharat

കോൺഗ്രസിനും ആർ‌ജെഡിക്കും ഡൽഹിയിൽ മികച്ച പ്രതീക്ഷകളുണ്ട്: വീരേന്ദർ റാത്തോഡ്

ദേശീയ തലസ്ഥാനത്തെ ജനങ്ങൾക്ക് നല്ല ഭരണം നൽകുന്നതിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു.

Virender Rathore  Congress  RJD  Aam Aadmi Party  Delhi election  AAP  Delhi Assembly election  Congress, RJD have bright prospects in Delhi: Virender Rathore  കോൺഗ്രസിനും ആർ‌ജെഡിക്കും ഡൽഹിയിൽ മികച്ച പ്രതീക്ഷകളുണ്ട്: വീരേന്ദർ റാത്തോഡ്  വീരേന്ദർ റാത്തോഡ്
വീരേന്ദർ റാത്തോഡ്
author img

By

Published : Jan 28, 2020, 1:14 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥികൾ തങ്ങളുടെ വിജയം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും ആർ‌ജെഡിയുമായുള്ള സഖ്യം ഇരു പാർട്ടികളുടെയും പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വീരേന്ദർ റാത്തോഡ് പറഞ്ഞു.

കോൺഗ്രസിനും ആർ‌ജെഡിക്കും ഡൽഹിയിൽ മികച്ച പ്രതീക്ഷകളുണ്ട്: വീരേന്ദർ റാത്തോഡ്
കിഴക്കൻ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള ധാരാളം ആളുകൾ ഡൽഹിയിൽ ഉള്ളതിനാൽ ആർ‌ജെഡിയുമായുള്ള സഖ്യം തീർച്ചയായും രണ്ട് പാർട്ടികളെയും സഹായിക്കുമെന്ന് ഇടിവി ഭാരതത്തോട് സംസാരിച്ച റാത്തോഡ് പറഞ്ഞു. ദേശീയ തലസ്ഥാനത്തെ ജനങ്ങൾക്ക് നല്ല ഭരണം നൽകുന്നതിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. പ്രാദേശിക പ്രശ്‌നങ്ങളിൽ ആം ആദ്മി സർക്കാർ ശ്രദ്ധിക്കാതിരുന്നതിനാൽ ജനങ്ങളിൽ ഭരണവിരുദ്ധ പ്രവണത നിലനിൽക്കുന്നുണ്ട്. കെജരിവാൾ നേതൃത്വത്തിലുള്ള സർക്കാർ ഡൽഹി ജനതയെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ആർ‌ജെ‌ഡി നേതാവ് തേജശ്വി യാദവും മുതിർന്ന കോൺഗ്രസ് നേതാക്കളും ആവശ്യമെങ്കിൽ രാഹുലും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:दिल्ली चुनाव में आरजेडी से गठबंधन के बाद से कांग्रेस और मजबूत स्थिति में आ गयी है- वीरेंद्र राठौड़

नयी दिल्ली- बिहार कांग्रेस के सह प्रभारी वीरेंद्र राठौड़ ने कहा कि दिल्ली में आरजेडी चुनाव लड़ना चाहती थी, कांग्रेस की कार्यकारी अध्यक्ष सोनिया गांधी से बातचीत हुई, उनके कहने पर 4 सीट आरजेडी को दी गई है, दिल्ली में पूर्वांचल समाज के लोग काफी रहते हैं और आरजेडी से गठबंधन होने से हम लोगों को पूर्वांचल समाज के लोगों का वोट मिलेगा, दिल्ली चुनाव में rjd से गठबंधन होने से हम लोग को चुनाव में काफी लाभ होगा

Body:उन्होंने कहा कि आम आदमी पार्टी के जितने भी विधायक हैं उन्होंने अपने क्षेत्र में कोई काम नहीं किया, जबरदस्त एंटी इनकंबेंसी है उन लोगों के खिलाफ, दिल्ली सरकार ने लोकल मुद्दों पर ध्यान नहीं दिया, सोशल मीडिया और मीडिया में अपने कामकाज का झूठा प्रचार करके जनता को गुमराह करने का काम दिल्ली सरकार ने किया है

उन्होंने कहा कि कांग्रेस पूरी मजबूती से दिल्ली विधानसभा चुनाव के लिए तैयार है, कांग्रेस के सभी बड़े नेता दिल्ली में प्रचार करेंगे, बिहार के नेता प्रतिपक्ष तेजस्वी यादव भी दिल्ली में प्रचार करेंगे

Conclusion:उन्होंने कहा कि दिल्ली में एनडीए भी चुनाव लड़ रहा है, बीजेपी का जदयू और लोजपा से गठबंधन हुआ है, एनडीए को कितना लाभ होगा यह तो चुनाव नतीजे ही बताएंगे, कांग्रेस दिल्ली चुनाव में अच्छी स्थिति में है

बता दें वीरेंद्र राठौड़ बिहार कांग्रेस के सह प्रभारी के अलावा दिल्ली विधानसभा चुनाव के लिए कांग्रेस की स्क्रीनिंग कमेटी जो बनी थी उसके भी सदस्य हैं

बता दें दिल्ली में 8 फरवरी को वोटिंग होनी है और 11 फरवरी को दिल्ली विधानसभा चुनाव के नतीजे आएंगे, दिल्ली में विधानसभा की 70 सीटें हैं, एनडीए में बीजेपी 67, jdu 2, ljp 1 सीट पर चुनाव लड़ रही है, कांग्रेस-आरजेडी गठबंधन में कांग्रेस 66 और rjd 4 सीटों पर चुनाव लड़ रही है, आम आदमी पार्टी सभी 70 सीटों पर चुनाव लड़ रही है

बता दें दिल्ली में पूर्वांचल समाज के लोग सरकार बनवाने में अहम भूमिका निभाते हैं, पिछले चुनाव में आम आदमी पार्टी को इन लोगों ने जमकर वोट दिया था, पूर्वांचल समाज पर बीजेपी और कांग्रेस दोनों की नजर है इसलिए बीजेपी ने जेडीयू, लोजपा से गठबंधन किया है और कांग्रेस ने आरजेडी से गठबंधन किया है

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.