മുംബൈ: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി. 20 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഇതോടെ 123 സ്ഥാനാർഥികളുടെ ലിസ്റ്റ് കോൺഗ്രസ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ആദ്യ പട്ടികയിൽ 51 പേരും രണ്ടാം പട്ടികയിൽ 52 പേരുമാണ് ഉണ്ടായിരുന്നത്. 288 സീറ്റുകളുള്ള മഹാരാഷ്‌ട്ര നിയമസഭയിലുള്ളത്. എൻസിപിയുമായി സഖ്യത്തിൽ തെരഞ്ഞെടുപ്പ് നേരിടുന്ന കോൺഗ്രസ് 125 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഒക്‌ടോബര്‍ 21നാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബര്‍ 24 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
-
INC COMMUNIQUE
— INC Sandesh (@INCSandesh) October 2, 2019 " class="align-text-top noRightClick twitterSection" data="
The Central Election Committee has selected following candidates for the ensuing general elections to the Legislative Assembly of Maharashtra. pic.twitter.com/GcMA7Yq0sp
">INC COMMUNIQUE
— INC Sandesh (@INCSandesh) October 2, 2019
The Central Election Committee has selected following candidates for the ensuing general elections to the Legislative Assembly of Maharashtra. pic.twitter.com/GcMA7Yq0spINC COMMUNIQUE