ETV Bharat / bharat

ജാർഖണ്ഡിൽ കോൺഗ്രസ് നേതാവ് ദീപിക പാണ്ഡെ സിംഗിന് കൊവിഡ് - ദീപിക പാണ്ഡെ സിങ്

തനിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് ട്വിറ്ററിലൂടെയാണ് ദീപിക പാണ്ഡെ സിംഗ് അറിയിച്ചത്.

Jharkhand Congress  Congress leader  Deepika Pandey Singh  COVID-19  Ranchi  ജാർഖണ്ഡ്  റാഞ്ചി  ദീപിക പാണ്ഡെ സിങ്  കൊവിഡ് സ്ഥിരീകരിച്ചു
ജാർഖണ്ഡിൽ കോൺഗ്രസ് നേതാവായ ദീപിക പാണ്ഡെ സിങ്ങിന് കൊവിഡ്
author img

By

Published : Aug 12, 2020, 4:47 PM IST

റാഞ്ചി: കോൺഗ്രസ് നേതാവായ ദീപിക പാണ്ഡെ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് ട്വിറ്ററിലൂടെയാണ് ദീപിക പാണ്ഡെ സിംഗ് അറിയിച്ചത്. ഡോക്‌ടറുടെ നിർദേശ പ്രകാരം ക്വാറന്‍റൈനിൽ പ്രവേശിച്ചെന്നും തങ്ങളുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

  • मेरा और मेरे परिवार का #COVID19 का रिपोर्ट पॉजिटिव आया हैं।हाल के दिनों में मैं कई लोगों से मिली हुँ।डॉक्टर ने मुझे घर में आइसलोइशन में रखने का फ़ैसला किया है। लआप में से जो लोग भी मेरे संपर्क में आए हैं उनसे निवेदन है कि आप सब सावधानी बरतें। @RahulGandhi @HemantSorenJMM pic.twitter.com/XKqsSwyV2v

    — Dipika Pandey Singh (@DipikaPS) August 12, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.