ഡെറാഡൂൺ: ബിജെപി പാർട്ടി ഓഫീസിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് ഉൾപ്പെടുന്ന സദസിൽ സാമൂഹിക അകലം പാലിക്കാത്ത ബിജെപി നേതാക്കന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്. ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രസിഡന്റ് ധീരേന്ദ്ര പ്രതാപ് ഗവർണർക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഗൗരവ് ഗോയലിനെ അനുമോദിക്കുന്ന ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാക്കന്മാർ സാമൂഹിക അകലം പാലിച്ചില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രി ഉൾപ്പെടുന്ന സദസിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിലെ ഞെട്ടൽ കോൺഗ്രസ് നേതാക്കൾ പങ്കുവെച്ചു. വീഡിയോ ദൃശ്യങ്ങളും കോൺഗ്രസ് ഗവർണർക്ക് കൈമാറിയിട്ടുണ്ട്.
സാമൂഹ്യ അകലം പാലിക്കാത്ത ബിജെപി നേതാക്കന്മാർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് - കോൺഗ്രസ്
മുഖ്യമന്ത്രി ഉൾപ്പെടുന്ന ചടങ്ങിലാണ് ബിജെപി നേതാക്കൾ സാമൂഹ്യ അകലം പാലിക്കാതിരുന്നതെന്നാണ് കോൺഗ്രസ് ആരോപണം.