ചെന്നൈ: ശ്രമിക് ട്രെയിനുകളില്‍ നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയില്‍ കോയമ്പത്തൂരില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഒത്തുകൂടി. മാസ്ക് ധരിക്കാതെയും സമൂഹ അകലം പാലിക്കാതെയും പാസ് വാങ്ങാനെത്തിയത് നൂറുക്കണക്കിന് പേരാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 1595 ശ്രമിക് ട്രെയിനുകളിലായി 21 ലക്ഷത്തിലധികം പേരെ സ്വദേശത്തെത്തിക്കാനായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോയമ്പത്തൂരില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഒത്തുകൂടി - lockdown
ശ്രമിക് ട്രെയിനുകളില്‍ നാട്ടിലേക്കു മടങ്ങാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ പാസിനായി ഒത്തുകൂടിയത്.
കോയമ്പത്തൂരില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഒത്തുകൂടി