ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാല്‍ മുംബൈയില്‍ ഉച്ചകഴിഞ്ഞ് ചെറിയ തോതില്‍ മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറേബ്യൻ തീരം, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്‌ഗഡ്, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ പിന്‍വാങ്ങിയതായാണ് സൂചനയെന്നും അറിയിപ്പ്. അറബിക്കടലിന്‍റെ മധ്യഭാഗത്തും വടക്കുഭാഗത്തുമാണ് മണ്‍സൂണ്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യത - കനത്ത മഴയ്ക്ക് സാധ്യത
തീരപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാല്‍ മുംബൈയില്‍ ഉച്ചകഴിഞ്ഞ് ചെറിയ തോതില്‍ മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറേബ്യൻ തീരം, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്‌ഗഡ്, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ പിന്‍വാങ്ങിയതായാണ് സൂചനയെന്നും അറിയിപ്പ്. അറബിക്കടലിന്‍റെ മധ്യഭാഗത്തും വടക്കുഭാഗത്തുമാണ് മണ്‍സൂണ്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.aninews.in/news/national/general-news/coastal-andhra-pradesh-karnataka-likely-to-receive-heavy-rainfall-today-imd20191013084218/
Conclusion: