ETV Bharat / bharat

ബംഗാളിൽ ഇടതുമുന്നണി പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം - ടിയർ ഗ്യാസ്

തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ഇടതുമുന്നണി മാർച്ച് നടത്തിയത്. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു.

ബംഗാളിൽ ഇടതുമുന്നണി പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം
author img

By

Published : Sep 13, 2019, 7:18 PM IST

ഹൗറ : തൊഴിലില്ലായ്മക്കെതിരെ ഇടതുമുന്നണി പ്രവർത്തകർ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടയിൽ പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് ടിയർ ഗ്യാസ് ഉപയോഗിച്ചു. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു.

എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സിംഗൂരിലെ ഉപയോഗശൂന്യമായ നാനോ പ്ലാന്‍റിൽ നിന്നാണ് പ്രതിഷേധപ്രകടനം തുടങ്ങിയത്.

Intro:Body:

https://www.etvbharat.com/english/national/city/howrah/clashes-break-out-between-police-and-left-activists-in-bengal/na20190913151609277

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.