പനാജി: ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന് ബിജെപി നേതാവ് സദാനന്ദ് ഷേത് തനാവാഡെ. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥയെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തനാവാഡെയുടെ പ്രതികരണം. അതിര്‍ത്തിയില്‍ പ്രശ്‌നം നരേന്ദ്രമോദി ഉചിതമായ രീതിയില്‍ പരിഹരിച്ചെന്നും ബിജെപി നേതാവ് പറഞ്ഞു. ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും തനാവാഡെ പറഞ്ഞു. ഗോവയില്‍ ഇതുവരെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 29 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന് ബിജെപി നേതാവ് - ഗോവ
അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷാവസ്ഥയെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തനാവാഡെയുടെ പ്രതികരണം.
![ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന് ബിജെപി നേതാവ് Chinese products should be boycotted banned in Goa: State BJP chief ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന് ബിജെപി നേതാവ് ബിജെപി നേതാവ് ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണം ഗോവ ചൈനീസ് ഉല്‍പന്നങ്ങള്‍ Chinese products should be boycotted banned in Goa: State BJP chief ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന് ബിജെപി നേതാവ് ബിജെപി നേതാവ് ഗോവയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണം ഗോവ ചൈനീസ് ഉല്‍പന്നങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7448000-432-7448000-1591103182074.jpg?imwidth=3840)