റായ്‌പൂർ: പഞ്ചാബ് സർക്കാറിന് പിന്നാലെ കേന്ദ്രസർക്കാറിന്‍റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രമേയം പസാക്കി ഛത്തീസ്‌ഗഡ് സർക്കാരും. കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രമേയം പസാക്കണമെന്ന കോൺഗ്രസ് നയത്തിന്‍റെ ഭാഗമായിട്ടാണ് ഛത്തീസ്ഗഡ് സർക്കാർ പ്രമേയം പസാക്കിയത്. ചൊവ്വാഴ്ച ചേർന്ന നിയമസഭയിൽ സർക്കാർ സ്വന്തം കാർഷിക ഭേദഗതി ബിൽ അവതരിപ്പിക്കുകയും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പസാക്കുകയും ചെയ്തു. കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ കാർഷിക നിയമം കർഷകർക്ക് വേണ്ടിയല്ല, മുതലാളിമാർക്ക് വേണ്ടിയുളളതാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.
കേന്ദ്രത്തിന്‍റെ കാർഷിക നിയമത്തിനെതിരെ ഛത്തീസ്‌ഗഡ് നിയമസഭ പ്രമേയം പസാക്കി
കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ കാർഷിക നിയമം കർഷകർക്ക് വേണ്ടിയല്ല, മുതലാളിമാർക്ക് വേണ്ടിയുളളതാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.