ദന്തേവാഡ (ചത്തിസ്‌ഗഢ്) : സുഖ്‌മ-ദന്തേവാഡ അതിര്‍ത്തിയിലെ ഇരുപതോളം റോഡുകള്‍ നക്‌സലുകള്‍ തകര്‍ത്തു. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് റോഡുകള്‍ തകര്‍ത്തത്. മൂന്ന് ഐഇഡികള്‍ (പ്രഹരശേഷി കൂടിയ സ്ഫോടക വസ്തു) പ്രദേശത്ത് സ്ഥാപിച്ചിരുന്നു. സുരക്ഷാസേനയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്‌ചയാണ് റോഡുകള്‍ തകര്‍ത്തത്. ഓഗസ്റ്റ് പതിനഞ്ചിന് ഇരുന്നൂറ്റി അമ്പതോളം നക്‌സലുകള്‍ പ്രദേശത്ത് സംഘം ചേര്‍ന്നിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമത്തിലുള്ള മുന്നൂറോളം പേരെയും ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതായി കൊണ്ടസാവ്ലി ഗ്രാമവാസികള്‍ പറഞ്ഞു.
സുരക്ഷാസേനയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; നക്‌സലുകള്‍ ഇരുപതോളം റോഡുകളും തകര്‍ത്തു - നക്‌സൽ
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയിലെ റോഡുകള്‍ തകര്‍ത്തത്.
ദന്തേവാഡ (ചത്തിസ്‌ഗഢ്) : സുഖ്‌മ-ദന്തേവാഡ അതിര്‍ത്തിയിലെ ഇരുപതോളം റോഡുകള്‍ നക്‌സലുകള്‍ തകര്‍ത്തു. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് റോഡുകള്‍ തകര്‍ത്തത്. മൂന്ന് ഐഇഡികള്‍ (പ്രഹരശേഷി കൂടിയ സ്ഫോടക വസ്തു) പ്രദേശത്ത് സ്ഥാപിച്ചിരുന്നു. സുരക്ഷാസേനയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്‌ചയാണ് റോഡുകള്‍ തകര്‍ത്തത്. ഓഗസ്റ്റ് പതിനഞ്ചിന് ഇരുന്നൂറ്റി അമ്പതോളം നക്‌സലുകള്‍ പ്രദേശത്ത് സംഘം ചേര്‍ന്നിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമത്തിലുള്ള മുന്നൂറോളം പേരെയും ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതായി കൊണ്ടസാവ്ലി ഗ്രാമവാസികള്‍ പറഞ്ഞു.
നക്സലുകൾ റോഡ് തകർത്തു
ഇരുപതോളം റോഡ് ഉപയോഗശൂന്യമായി
സുരക്ഷസേനയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ സുക്മ-ദന്തേവാഡ അതിർത്തിയിലെ റോഡുകൾ നക്സലുകൾ തകർത്തു. സേന ഉദ്യോഗസ്ഥരെ ആക്രമിക്കാനായി 3 ഐ.ഇ.ഡികളും ( പ്രഹരശേഷി കൂടിയ സ്ഫോടക വസ്തു) പ്രദേശത്ത് സ്ഥാപിച്ചിരുന്നു. അതിർത്തിയിലെ ഇരുപതോളം റോഡുകളാണ് സ്ഫോടക വസ്തുക്കളുപയോഗിച്ച് നക്സലുകൾ തകർത്തത്. ആഗസ്റ്റ് 18നായിരുന്നു സംഭവം .ആഗസ്റ്റ് 15ന് 250 നക്സലുകൾ പ്രദേശത്ത് സംഘം ചേർന്നിരുന്നുവെന്ന് കൊണ്ടസാവ്ലി ഗ്രാമവാസികളും പറയുന്നു. 300ഓളം ഗ്രാമവാസികളേയും നക്സലുകൾ സേനയ്ക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചതായും പറയപ്പെടുന്നു.
Conclusion: