റായ്‌പൂർ: ഛത്തീസ്‌ഗഡിലെ കോണ്ടസവാലി പ്രദേശത്ത് കണ്ടെത്തിയ ഐഇഡി ബോംബുകള്‍ സിആര്‍പിഎഫ് നിര്‍വീര്യമാക്കി. മാവോയിസ്റ്റുകളാണ് അഞ്ച് കിലോയോളം ഐഇഡി ബോംബ് പ്രദേശത്ത് സ്ഥാപിച്ചതെന്നാണ് നിഗമനമെന്ന് സെൻട്രൽ റിസർവ് പൊലീസ് സേന വ്യക്തമാക്കി. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഐഇഡി ബോംബ് കണ്ടെത്തിയതെന്ന് സിആർപിഎഫ് ഡിഐജി ഡിഎൻ ലാൽ പറഞ്ഞു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദന്ദേവാഡയിൽ കണ്ടെത്തിയ ഐഇഡി ബോംബ് നിർവീര്യമാക്കി
കോണ്ടസവാലി പ്രദേശത്ത് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി ബോംബാണ് സിആര്‍പിഎഫ് നിർവീര്യമാക്കിയത്
ഛത്തീസ്‌ഗഡ്: ദന്ദേവാഡയിൽ കണ്ടെത്തിയ ഐ.ഇ.ഡി ബോംബ് സിആർപിഎഫ് നിർവീര്യമാക്കി