ETV Bharat / bharat

ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ് കൊല്ലപ്പെട്ടു

author img

By

Published : Dec 12, 2019, 8:30 PM IST

സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

chhattisgarh : 2 maoist killed in encounter ഛത്തീസ്ഗഡ് വാർത്ത ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ് കൊല്ലപ്പെട്ടു മാവോയിസ്റ്റ് വാർത്ത chhattisgarh news 2 maoist killed in encounter
ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റായ്പൂർ: സുക്മ ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ജില്ലാ റിസർവ് ഗാർഡ് ഉദ്യോഗസ്ഥരും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. പിസ്റ്റൾ, വലിയ അളവിൽ സ്ഫോടകവസ്തുക്കൾ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് ബസ്തർ ഐ.ജി പി സുന്ദർരാജ് പറഞ്ഞു. അതേ സമയം മോർപാലിയിൽ ഉണ്ടായ സ്ഫോടനത്തിൽ എസ്ടിഎഫ് ജവാൻ മഹേഷ് നേതത്തിന് പരിക്കേറ്റു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.