ETV Bharat / bharat

പരിസ്ഥിതി സൗഹാർദ സാനിറ്ററി നാപ്കിനുമായി ഗവേഷക - ബയോഡീഗ്രേടബിൾ

സെല്ലുലോസ് ഡെറിവേറ്റീവുകൾ ഉപയോഗിച്ചാണ് ഈ പരിസ്ഥിതി സൗഹാർദ നാപ്കിൻ നിർമ്മിച്ചിരിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന മഞ്ഞൾ, നാരങ്ങ, രാമച്ചം, വേപ്പ് എന്നിവയുടെ സത്ത് രോഗാണുക്കളെ തടയും.

പ്രീതി രമാദോസ്
author img

By

Published : Feb 14, 2019, 10:00 AM IST

Updated : Feb 14, 2019, 11:19 AM IST

കാലമെത്ര മാറിയാലും സാനിറ്ററി നാപ്കിനുകൾ മറവു ചെയ്യുക എന്നത് എന്നും സ്ത്രീകൾക്ക് തലവേദനയാണ്. ഇതിനായി പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് ഉണ്ടാക്കുന്ന ആരോഗ്യ ,പാരിസ്ഥിതിക പ്രശ്നങ്ങളും വളരെയാണ്. എന്നാൽ സ്ത്രീകൾക്ക് ആശ്വാസകരമായ പരിസ്ഥിതി സൗഹാർദ്യ നാപ്കിനുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അണ്ണാ യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റൽ ഗ്രോത്ത് സെന്‍ററിലെ ഗവേഷക പ്രീതി രമാദോസ്. പ്ളാസ്റ്റിക് അടങ്ങിയിട്ടില്ലാത്ത തികച്ചും ബയോഡീഗ്രേടബിളായിട്ടുളള നാപ്കിനുകളാണ്
പ്രീതി നിർമ്മിച്ചിരിക്കുന്നത്.

ആർത്തവ നാളുകളിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ അറിയാവുന്നതിനാലും പരിസ്ഥിതിയോടുളള സ്നേഹവുമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് എത്താൻ കാരണമെന്ന് പ്രീതി പറഞ്ഞു. ഈ നാപ്കിനുകൾ ഒരു മാസത്തിനുള്ളിൽ മണ്ണിൽ ജീർണ്ണിച്ചു ചേരുമെന്നും കൂടാതെ ശൗചാലയത്തിൽ തന്നെ ഫ്ലഷ് ചെയ്ത് കളയാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.

സെല്ലുലോസ് ഡെറിവേറ്റീവുകൾ ഉപയോഗിച്ചാണ് നാപ്കിൻ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ മഞ്ഞൾ .നാരങ്ങ, രാമച്ചം , വേപ്പ് എന്നിവയുടെ സത്ത് അടങ്ങിയിട്ടുണ്ട്. സ്ത്രീകളിൽ ബാക്ടീരിയൽ രോഗങ്ങളുണ്ടാക്കുളള രോഗാണുക്കൾക്കെതിരെ ഇത് പ്രവർത്തിക്കുമെന്ന് തെളിയിച്ചതായും പ്രീതി പറഞ്ഞു.

Intro:Body:

Preethi Ramadoss, a research scholar from the Department of Crystal Growth Centre of Anna University, has come up with a biodegradable sanitary napkin which does not contain any plastics and can degrade within a month.

When asked about what inspired her, he said that he made this product after being a witness to problems faced by women during their periods. He also said that his love for the environment was one of the reasons as well. 

She said, "Complications that women face during periods and my love for environment inspired me to invent this napkin. It degrades within a month and can also be flushed in toilet"

Talking about the material used in the napkins, Preethi said that the napkin is made of cellulose derivatives. It has turmeric, vettiver and neem and lemon extracts. She further said that the product has been tested against common pathogens responsible for bacterial vaginosis in women.

Conclusion:
Last Updated : Feb 14, 2019, 11:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.