ചെന്നൈ: ദുബൈ- ചെന്നൈ വിമാനത്തിൽ നിന്ന് കസ്റ്റംസ് നാല് കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തുന്ന സ്‌പെഷ്യൽ സർവ്വീസിൽ സ്വർണം കടത്തും എന്ന രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ആറുപേരിൽ നിന്നായ് അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടത്തിയത്. പിടിക്കപ്പെട്ടവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോയോളം വരുന്ന സ്വർണവും കസ്റ്റംസ് കണ്ടെത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് ദിവസങ്ങളിലായി 2.06 കോടി രൂപയുടെ സ്വര്‍ണം പിടികൂടി