ETV Bharat / bharat

ചാർമിനാറിന്‍റെ തൂണുകളിലൊന്ന് നിലം പതിച്ചു - തൂൺ

എഡി 1591ൽ മുഹമ്മദ് ക്വിലി കുത്തബ് ഷാ പണിതുയർത്തിയതാണ് ചാർമിനാർ. നിലത്ത് നിന്ന് 160 അടി ഉയരത്തിലാണ് കെട്ടിടം

ചാർമിനാറിന്‍റെ തൂണുകളിലൊന്ന് നിലം പതിച്ചു
author img

By

Published : May 2, 2019, 2:48 PM IST

Updated : May 2, 2019, 3:21 PM IST

ഹൈദരാബാദ്: ചാർമിനാറിന്‍റെ തൂണുകളിലൊന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി വീണു. ഹൈദരാബാദിന്‍റെ സ്മാരക പ്രതീകമാണ് ചാര്‍മിനാര്‍. 428 വര്‍ഷം പഴക്കമുള്ള ചാർമിനാറിന്‍റെ ദൃഢതയെക്കുറിച്ച് ഇതോടെ ചോദ്യങ്ങൾ ഉയർന്നു. 56 മീറ്റർ നീളമുള്ള ഗോപുരത്തിൽ ചെയ്തു വന്ന അറ്റകുറ്റ പണികൾ നഗരത്തിൽ പെയ്ത കാലോചിതമല്ലാത്ത മഴ മൂലം തകർന്നടിഞ്ഞു.

ചാർമിനാറിന്‍റെ തൂണുകളിലൊന്ന് നിലം പതിച്ചു

സംഭവത്തോടെ ചാർമിനാറിന്‍റെ സുരക്ഷ സംബന്ധിച്ച് പൈതൃക പ്രേമികൾക്കിടയിൽ ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. ഏറേ ജനസമ്മതിയുള്ള മേഖലയായതിനാൽ തകർന്ന ഭാഗത്തിന് ചുറ്റും പൊലീസ് അകമ്പടിയോടെ വേർത്തിരിച്ചിട്ടുണ്ട്. ആയിരക്കണകണക്കിന് വിദേശീരേയും ഉപഭോക്താക്കളേയും ദിവസേന സ്വീകരിക്കുന്ന മേഖലയാണ് ചാർമിനാർ. ചാർമിനാറിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ആർക്കിയോളജിക്കൽ സർവ്വേ വിഭാഗം ആരംഭിച്ച് കഴിഞ്ഞു. എഡി 1591ൽ മുഹമ്മദ് ക്വിലി കുത്തബ് ഷാ പണിതുയർത്തിയതാണ് ചാർമിനാർ. നിലത്ത് നിന്ന് 160 അടി ഉയരത്തിലാണ് കെട്ടിടം. ഉറുദു പദമായ ചാർമിനാർ എന്ന വാക്കിനർത്ഥം നാല് ഗോപുരങ്ങൾ എന്നാണ്.

Intro:Body:

Charminar, the monument which symbolises Hyderabad, suffered damage after a part of one of its pillars fell down late Wednesday night, raising concerns about the stability of the 428-year-old structure.

Officials said a piece of lime stucco work on one of its four 56-metre-tall minarets fell down after a round of unseasonal rain in the old city. A chunk of the stucco work detached from the granite slab on the minaret facing the Mecca Masjid and fell off the pillar.

The incident has raised fresh concerns among heritage lovers about the safety of the iconic structure, whose lime plasters have peeled off in the past as well.

The area around the popular tourist site where the debris fell was cordoned off by the police as people gathered around in the crowded locality.

The Charminar area sees thousands of shoppers and tourists every day.

The Archaeological Survey of India had undertaken restoration work on the monument sometime ago.

Charminar was built in 1591 AD by Mohammed Quli Qutb Shah, the fifth king of the Qutb Shahi dynasty.

The edifice stands at a staggering 160 feet from ground level. Charminar, in Urdu, means four minarets. 

Conclusion:
Last Updated : May 2, 2019, 3:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.