വോട്ടിംഗ് മെഷീനെതിരായ ആരോപണത്തിനും ഡൽഹിയിലെ പ്രതിഷേധത്തിനും പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇലക്ഷൻ കമ്മീഷനുമായുള്ള തർക്കം മുറുകുന്നു. വോട്ടെടുപ്പ് യന്ത്രങ്ങൾ മോഷണം നടത്തിയവരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് മേധാവിയെ കാണാനെത്തിയ ചന്ദ്രബാബു നായിഡുവിന്‍റെ പ്രതിനിധി സംഘത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് ബോര്‍ഡിന്‍റെ വാദത്തെ നായിഡു എതിര്‍ത്തു. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബോര്‍ഡിന്‍റെ ശ്രമമെന്നാണ് ചന്ദ്രബാബു നായിഡു ഇതിന് മറുപടിയായി പറഞ്ഞത്. വോട്ടിങ് യന്ത്രങ്ങളെ സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ചന്ദ്രബാബു നായിഡു മറുവാദം ഉന്നയിച്ചത്. ഏപ്രിൽ 11 നാണ് ആന്ധ്രയിൽ 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നത്.
ചന്ദ്രബാബു നായിഡുവും തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള തർക്കം മുറുകുന്നു - ചന്ദ്രബാബു നായിഡ്
ആന്ധ്രാപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ 30 മുതൺ 40 വരെ വോട്ടിംഗ് മെഷീൻ തകരാറിലായിരുന്നെന്നും റീ പോളിംഗ് വേണമെന്നും ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

വോട്ടിംഗ് മെഷീനെതിരായ ആരോപണത്തിനും ഡൽഹിയിലെ പ്രതിഷേധത്തിനും പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇലക്ഷൻ കമ്മീഷനുമായുള്ള തർക്കം മുറുകുന്നു. വോട്ടെടുപ്പ് യന്ത്രങ്ങൾ മോഷണം നടത്തിയവരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് മേധാവിയെ കാണാനെത്തിയ ചന്ദ്രബാബു നായിഡുവിന്‍റെ പ്രതിനിധി സംഘത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് ബോര്‍ഡിന്‍റെ വാദത്തെ നായിഡു എതിര്‍ത്തു. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബോര്‍ഡിന്‍റെ ശ്രമമെന്നാണ് ചന്ദ്രബാബു നായിഡു ഇതിന് മറുപടിയായി പറഞ്ഞത്. വോട്ടിങ് യന്ത്രങ്ങളെ സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ചന്ദ്രബാബു നായിഡു മറുവാദം ഉന്നയിച്ചത്. ഏപ്രിൽ 11 നാണ് ആന്ധ്രയിൽ 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നത്.
https://www.ndtv.com/india-news/election-2019-chandrababu-naidus-party-defends-evm-theft-accused-in-reply-to-poll-body-2022792?pfrom=home-topscroll
Conclusion: