ETV Bharat / bharat

കേന്ദ്രത്തിന്‍റെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് അരവിന്ദ് കേജ്രിവാള്‍ - സുരക്ഷാ

പ്രധാനമന്ത്രിക്കെതിരെ ആരു സംസാരിച്ചാലും വെറുതെ വിടില്ല എന്ന സന്ദേശമാണ് തനിക്കെതിരെയുള്ള ആക്രണങ്ങളിലൂടെ ബിജെപി തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് കേജ്രിവാള്‍.

ഫയൽ ചിത്രം
author img

By

Published : May 5, 2019, 6:13 PM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ആക്രമണം നടന്നത് കേന്ദ്രത്തിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹി മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കേജ്രിവാള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്കെതിരെ നടന്ന ഒമ്പതാമത്തെ ആക്രമണമാണ് ഇന്നലത്തേത്. ഡൽഹി മുഖ്യമന്ത്രിയായതിന് ശേഷം അഞ്ചാമത്തെ ആക്രമണവും. ഇതിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നും കേജ്രിവാള്‍ ആരോപിച്ചു.

ഒരു മുഖ്യമന്ത്രി പൊതുജനമധ്യത്തില്‍ ആക്രമിക്കപ്പെട്ടപ്പോഴും പരാതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ കേസ് എടുക്കുന്നില്ല. ബിജെപിക്ക് ആം ആദ്മി പാർട്ടിയോടുള്ള ഭയമാണ് ഇതിലൂടെ തെളിയുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു. ഒരു സാധാരണക്കാരൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് എത്തുന്നത് ബിജെപിക്ക് സഹിക്കുന്നില്ല. തന്‍റെ ഓഫീസുകളിൽ സിബിഐയും വീട്ടിൽ ഡൽഹി പൊലീസും റെയ്ഡ് നടത്തി. ഈ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ തന്നെ ആക്രമിക്കുകയാണെന്നും കേജ്രിവാള്‍ ആരോപിച്ചു.

ശനിയാഴ്ച ഡൽഹിയിലെ മോട്ടി നഗറിൽ റോഡ് ഷോയ്ക്കിടെയാണ് കേജ്രിവാളിനെതിരെ ആക്രമണമുണ്ടായത്. ഓപ്പൺ ജീപ്പിൽ ചാടിക്കയറിയ യുവാവ് മുഖത്തടിക്കുകയായിരുന്നു. പ്രതി സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Intro:Body:

Delhi Chief Minister Arvind Kejriwal on Sunday tore into BJP led Central government in the wake of Saturday's assault on him and sought Prime Minister Narendra Modi's resignation alleging that Centre was responsible for the security lapse.

Kejriwal who was assaulted during a roadshow in Delhi on Saturday said, "This was ninth attack on me in last five years and fifth attack after becoming CM. I don't think in India's history there have been such attacks on any CM. Responsibility of my security is with BJP. Delhi is the only place in the country where the chief minister's security is with the opposition party. Hence the responsibility lay with BJP."

Demanding resignation from the Prime Minister, he said, "A Chief Minister was attacked and the Central government says that they didn't receive the complaint, unable to move ahead with further proceedings, the Prime Minister should resign over it. It is not an attack on Arvind Kejriwal, it is an attack on Delhi's mandate."

"They (BJP) are not able to tolerate a common man's foray into politics. I am an outsider in politics. In the last four years, they have made all attempts to finish AAP. They conducted CBI raids in my office, Delhi police's raid at my home. They have filed 33 cases against me. Our 20 MLAs were arrested and now my relatives are being caught," he said.

"They unconstitutionally disqualified our 21 MLAs. Our legislators are being purchased and Prime Minister has also openly said that they will destabilise opposition government by trading MLAs. When all these attempts failed, they have started attacking me. They wanted to get me out of their way. It is their aim to physically remove me anyhow," he added.

Kejriwal also termed the incident as an attempt to muzzle the voice of Prime Minister's critics and said, "It is clear that this assaulter was send to give a message that anyone speaking against Modi won't be spared, be it a Chief Minister. In whole country this message is being spread to not to speak against Modi. In many of the mob lynching incidents also some victims had tried to speak against Modi. Fake cases are filed for writing against PM Modi on social media. Attempts are being made to silence our voice and these are the signs of a dictator's character."

Kejriwal was on Saturday slapped by an unidentified man in Moti Nagar area in west Delhi. The man attacked Kejriwal during his road-show when the CM was travelling in an open jeep and waving to his supporters.

The man, identified as Suresh, has been arrested by the police. Further probe in the incident is on.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.