ചെന്നൈ: ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ലോറി കൊള്ളയടിച്ചു. കോടികള്‍ വിലവരുന്ന എംഐ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം ചേര്‍ന്ന് കൊള്ളയടിച്ചത്. ലോറി ഡ്രൈവര്‍മാരായ അരുണ്‍, സതീഷ് എന്നിവരെ മോഷണസംഘം മര്‍ദിച്ചു. പരിക്കേറ്റ ഇരുവരും കൃഷ്‌ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ലോറി കൊള്ളയടിച്ച് കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു - cell phones robbed
ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം ചേര്‍ന്ന് കൊള്ളയടിച്ചത്.

ലോറി കൊള്ളയടിച്ചു; കോടികള്‍ വിലവരുന്ന എംഐ ബ്രാന്‍ഡഡ് മൊബൈല്‍ ഫോണുകള്‍ സംഘം കവര്‍ന്നു
ചെന്നൈ: ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ലോറി കൊള്ളയടിച്ചു. കോടികള്‍ വിലവരുന്ന എംഐ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം ചേര്‍ന്ന് കൊള്ളയടിച്ചത്. ലോറി ഡ്രൈവര്‍മാരായ അരുണ്‍, സതീഷ് എന്നിവരെ മോഷണസംഘം മര്‍ദിച്ചു. പരിക്കേറ്റ ഇരുവരും കൃഷ്‌ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
TAGGED:
cell phones robbed