ETV Bharat / bharat

അനധികൃത ആയുധ ലൈസന്‍സുകള്‍ കൈവശം വച്ചതില്‍ സിബിഐ അന്വേഷണം - അനധികൃത ആയുധ ലൈസന്‍സുകള്‍

ശ്രീനഗർ, ജമ്മു, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലായി 13 സ്ഥലങ്ങളിലാണ് സിബിഐ തെരച്ചില്‍ നടത്തിയത്

CBI raid  arm licence  Jammu & Kashmir  സിബിഐ അന്വേഷണം  അനധികൃത ആയുധ ലൈസന്‍സുകള്‍  കലക്ടര്‍മാര്‍
അനധികൃത ആയുധ ലൈസന്‍സുകള്‍ കൈവശം വച്ചതായി ആരോപണം
author img

By

Published : Dec 30, 2019, 4:29 PM IST

ന്യൂഡല്‍ഹി: രണ്ട് ലക്ഷത്തോളം ആയുധ ലൈസന്‍സുകള്‍ ജില്ലാ കലക്ടര്‍മാര്‍ അനധികൃതമായി നല്‍കിയെന്ന ആരോപണത്തില്‍ ഇന്ത്യയിലെ വവിധയിടങ്ങളില്‍ സിബിഐ അന്വേഷണം നടത്തി. ശ്രീനഗർ, ജമ്മു, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലായി 13 സ്ഥലങ്ങളിലാണ് സിബിഐ തെരച്ചില്‍ നടത്തിയത്. ക്രമക്കേട് നടന്ന സമയത്ത് അന്നത്തെ ജില്ലാ കലക്ടര്‍മാരുടെ അധീനതയിലുണ്ടായിരുന്ന കുപ്‌വാര, ബാരാമുള്ള, ഉദംപൂർ, കിഷ്ത്വാർ, ഷോപിയാൻ, രാജൗരി, ദോഡ, പുൽവാമ എന്നീ പ്രദേശങ്ങളിലാണ് തെരച്ചില്‍ നടത്തിയതെന്ന് സിബിഐ അറിയിച്ചു.

Intro:Body:

CBI raids 13 places in J&K, NCR in arm licence case

New Delhi, Dec 30 (IANS) The CBI on Monday conducted searches at 13 locations spread across Srinagar, Jammu, Gurgaon and Noida in an ongoing investigation in two cases related to allegations of issuance of around two lakh arms licences from different districts of Jammu & Kashmir by their respective District Collectors or District Magistrates.

The searches were conducted at the premises of then District Collectors or District Magistrates in Kupwara, Barmulla, Udhampur, Kishtwar, Shopian, Rajouri, Doda and Pulwama, the agency said.

"It was also alleged that the then public servants in this conspiracy of issuance of licences to non-residents of J&K in violation of rules, allegedly received gratification," said Central Bureau of Investigation (CBI) spokesperson Nitin Wakankar.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.