ETV Bharat / bharat

ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറെ കൈക്കൂലിക്കേസിൽ പിടികൂടി - CBI arrests OSD to Delhi DyCM on bribery charges

മനീഷ്‌ സിസോദിയയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ഗോപാൽ കൃഷ്‌ണ മാധവാണ് അറസ്റ്റിലായത്

മനീഷ്‌ സിസോദിയ  സിസോദിയയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ കൈക്കൂലിക്കേസിൽ പിടികൂടി  കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റ്‌  CBI arrests OSD to Delhi DyCM on bribery charges  CBI arrest
സിസോദിയയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറെ കൈക്കൂലിക്കേസിൽ പിടികൂടി
author img

By

Published : Feb 7, 2020, 3:53 PM IST

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറെ കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റ്‌ ചെയ്‌തു. ഗോപാൽ കൃഷ്‌ണ മാധവാണ് അറസ്റ്റിലായത്. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇന്നലെയാണ് അറസ്റ്റ് നടന്നത്. ചോദ്യം ചെയ്യൽ നടന്നുവരികയാണ്. 2015ലാണ് സിസോദിയയുടെ ഓഫീസിൽ ഗോപാൽ കൃഷ്‌ണയെ നിയമിച്ചത്.

ZCZC
PRI GEN NAT
.NEWDELHI DEL174
CBI-ARREST
CBI arrests OSD to Delhi DyCM on bribery charges
         New Delhi, Feb 6 (PTI) The CBI on Thursday arrested a Delhi government officer understood to be the Officer on Special Duty (OSD) to Deputy Chief Minister Manish Sisodia in an alleged bribery case of Rs 2 lakh, officials said.
          Gopal Krishna Madhav was arrested in a late night operation for allegedly receiving a bribe of over Rs 2 lakh in a matter related to GST, they said.
          Madhav was immediately take to the CBI Headquarters for questioning, the officials said.
          He was posted in the office of Sisodia in 2015, they said.
          The arrest comes two days before the crucial Delhi assembly election. PTI ABS
CK
02062354
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.