ETV Bharat / bharat

ബിജെപി എംപിയുടെ മകന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് എംപി - രൂപ ഗാംഗുലിയുടെ മകൻ ഓടിച്ച കാർ അപകടം

വ്യാഴാഴ്‌ച രാത്രി സൗത്ത് കൊൽക്കത്തയിലെ ഗോൾഫ് ഗാർഡനിൽ എംപിയുടെ അപ്പാർട്ട്മെന്‍റിന് സമീപമായിരുന്നു അപകടം.

എംപി രൂപ ഗാംഗുലി
author img

By

Published : Aug 17, 2019, 4:16 AM IST

Updated : Aug 17, 2019, 4:57 AM IST

കൊൽക്കത്ത: ബിജെപി എംപി രൂപ ഗാംഗുലിയുടെ മകൻ അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽ പെട്ടു. സംഭവത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് നടക്കട്ടെയെന്ന് എംപി രൂപ ഗാംഗുലി പ്രതികരിച്ചു. വ്യാഴാഴ്‌ച രാത്രി സൗത്ത് കൊൽക്കത്തയിലെ ഗോൾഫ് ഗാർഡനിൽ എംപിയുടെ അപ്പാർട്ട്മെന്‍റിന് സമീപമായിരുന്നു അപകടം.

ഇരുപത്തൊന്നുകാരനായ മകൻ ആകാശ് മുഖർജി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മദ്യപിച്ചിരുന്നോ എന്ന് വ്യക്തമാകാത്തതിനാൽ ആകാശിന്‍റെ രക്ത സാമ്പിളുകളും കാറും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

മകനെ താൻ സ്നേഹിക്കുന്നു. എന്നാൽ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകേണ്ട കാര്യമില്ലെന്നും രൂപ ഗാംഗുലി ട്വിറ്ററിലൂടെ പ്രതികരിച്ചു.

  • My son has met with an accident near MY RESIDENCE.
    I called police to tke care of it with all legal implications
    No favours/ politics plz.

    I love my son & will tk cr of him BUT, LAW SHOULD TAKE ITS OWN COURSE. न मै घलत करती हूं, न मै सेहेती हू @narendramodi
    मै बिकाऊ नही हूँ

    — Roopa Ganguly (@RoopaSpeaks) August 15, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

Kolkata: Actor-turned-politician and BJP MP Roopa Ganguly’s son has been arrested for crashing his car into a wall of city-based golf club here, police said on Friday.

Akash Mukherjee, 21, was detained after his speeding car rammed into the wall of Royal Calcutta Golf Club (RCGC) on Thursday night.

Locals accused the youth of rash driving and claimed he was in an inebriated condition.

The car broke through a portion of the thick fencing of RCGC, causing a large crack to appear on the wall.

“We have arrested him for rash driving and damaging properties. No casualty was reported in the accident. His blood sample has been collected to check if it was a case of drunk driving, while the car will be sent for a forensic test,” a senior police officer said.

“The youth sustained minor injuries in the accident. He will be produced before a court on Friday,” he said.

Following the incident, the Bharatiya Janata Party (BJP) MP said she has asked the police to act as per law and urged everybody not to politicise the issue.

“My son has met with an accident near my residence. I called the police to take care of it with all legal implications… No favours/politics, please. I love my son and will take care of him but the law should take its own course,” she wrote on Twitter.

Conclusion:
Last Updated : Aug 17, 2019, 4:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.