ETV Bharat / bharat

ബീഹാറിൽ കാറപകടം; ഒരാൾ മരിച്ചു

author img

By

Published : Oct 9, 2019, 2:58 AM IST

അപകടത്തിനുശേഷം കാർ കത്തിനശിച്ചു.

ബീഹാറിൽ കാറപകടം; ഒരാൾ മരിച്ചു

ഗയ(ബീഹാർ): ബീഹാറിലെ ഗയ ജംങ്ഷനിൽ ചൊവ്വാഴ്‌ചയുണ്ടായ കാറപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അപകടത്തിനുശേഷം കാർ കത്തിനശിച്ചു. ഡ്രൈവറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.