നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിങ് പ്രസ്താവന നടത്തിയിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ചട്ടലംഘനം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കമ്മിഷൻ അറിയിച്ചു.
രാജസ്ഥാന്‍ ഗവര്‍ണര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - പെരുമാറ്റച്ചട്ട ലംഘനം
ചട്ടലംഘനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിങ് പ്രസ്താവന നടത്തിയിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ചട്ടലംഘനം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കമ്മിഷൻ അറിയിച്ചു.
The Election Commission has found Rajasthan Governor Kalyan Singh’s remark that Narendra Modi should be re-elected as the Prime Minister violative of the Model Code of Conduct (MCC) and will write to President Ram Nath Kovind to bring it to his notice, The Indian Express has learnt.
The last time a state Governor was found violating the Code was in the early 90s when Gulsher Ahmad, the then Governor of Himachal Pradesh, was pulled up by the EC for campaigning for his son Sayeed Ahmed in Madhya Pradesh. He quit the post when the Commission expressed displeasure over the misuse of official machinery for his son’s poll campaign.
Singh courted controversy last week when he told reporters in Aligarh on March 23 that everyone wants Modi to win and that it’s necessary for the country.
Conclusion: