ETV Bharat / bharat

കൊറോണ ദൗത്യം; എയര്‍ ഇന്ത്യ ജീവനക്കാർക്ക് കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ - വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ പ്രശംസിച്ച് കേന്ദ്ര മന്ത്രിസഭ

647 പേരെയാണ് എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചത്. ജീവനക്കാരുടെ അര്‍പ്പണ മനോഭാവമാണ് ദൗത്യം വിജയത്തിലെത്തിച്ചതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു

Wuhan  Air India  coronavirus-struck Chinese city  Union Cabinet  Cabinet congratulates AI crew  Ashwani Lohani  Air India special flights  വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ പ്രശംസിച്ച് കേന്ദ്ര മന്ത്രാലയം  കേന്ദ്ര മന്ത്രാലയം  വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ പ്രശംസിച്ച് കേന്ദ്ര മന്ത്രിസഭ  കൊറോണ എയര്‍ ഇന്ത്യ
വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ച എയര്‍ ഇന്ത്യ ജീവനക്കാരെ പ്രശംസിച്ച് കേന്ദ്ര മന്ത്രിസഭ
author img

By

Published : Feb 5, 2020, 5:49 PM IST

ന്യൂഡല്‍ഹി: കൊറോണ ബാധിത പ്രദേശമായ വുഹാനില്‍ നിന്ന് 647 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം. കാബിനറ്റ് മീറ്റിങ്ങിനിടെയാണ് മന്ത്രിസഭ ജീവനക്കാരുടെ ആത്മാര്‍ത്ഥതയേയും ധൈര്യത്തേയും പുകഴ്ത്തിയത്. എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങളിലാണ് വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ആശങ്കകള്‍ക്കിടയിലും കൃതമായി ജോലി നിര്‍വഹിക്കാൻ ജീവനക്കാര്‍ക്കായെന്നും മന്ത്രിസഭ നിരീക്ഷിച്ചു. ഏകദേശം 12 മണിക്കൂറാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ വുഹാനില്‍ നിന്നെത്തിയ ഇന്ത്യക്കാരോടൊപ്പം വിമാനത്തില്‍ ചെലവഴിച്ചത്. ജോലി ഏറ്റെടുക്കുമ്പോള്‍ തങ്ങള്‍ക്കും രോഗം വരില്ലേയെന്ന് ആരും ചോദിച്ചില്ലെന്നും ജോലിക്കാണ് വിമാന ജീവനക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ശനിയാഴ്ചയാണ് 647 ഇന്ത്യക്കാരെയും ഏഴ് മാലദ്വീപുകാരെയും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിച്ചത്.

ZCZC
PRI GEN NAT
.NEWDELHI DEL71
CAB-AI-CORONAVIRUS
Cabinet congratulates AI crew who were part of special flights that evacuated 647 Indians from Wuhan
         New Delhi, Feb 5 (PTI) The Union Cabinet on Wednesday congratulated crew members of the two Air India special flights that evacuated 647 Indians from the coronavirus-struck Chinese city of Wuhan, saying they did not express any fear and gave primacy to their duties.
         "Air crew spent around 12 hours with these people who have returned. Anyone else would have got scared and said 'why will I go to a place where there is so much infection and if I go there to bring people back, I may get infection'. No one said any such thing," Union Environment Minister Prakash Javdekar said after a Cabinet meeting here.
         "Air India's pilots and remaining crews gave primacy to their duties and did this work happily. Therefore, the Cabinet today congratulated them and everyone welcomed them as a very important work has been done by Air India," he added.
         On Saturday, 324 Indians were brought back from Wuhan by the first special flight, while another batch of 323 Indians and seven Maldivians were evacuated from the Chinese city on Sunday through the second special flight.
         Air India Chairman and Managing Director Ashwani Lohani said,"Union Cabinet's appreciation for the staff of Air India who travelled to Wuhan to evacuate Indians is indeed heart warming for the entire Air India family and would go a long way in inspiring Air Indians to keep going beyond the call of duty in serving the nation. Jai Hind."
         In the wake of the novel coronavirus outbreak in Hubei province, India has put restrictions on the movement of people to and from China, like many other countries, as part of precautionary measures to contain the spread of the virus.
         The death toll in China because of the virus has gone up to 490 while the number of confirmed cases has touched 24,300. PTI DSP
IJT
02051542
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.