ETV Bharat / bharat

ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി - ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ആരും രാജ്യം വിടേണ്ടതില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു

Citizenship Amendment Act  Mamata Banerjee on CAA  Anti-CAA protest  ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല  മുഖ്യമന്ത്രി മമത ബാനർജി  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  പൗരത്വ ഭേദഗതി നിയമം
ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; മുഖ്യമന്ത്രി മമത ബാനർജി
author img

By

Published : Dec 27, 2019, 5:56 PM IST

കൊല്‍ക്കത്ത: താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ആർക്കും സാധിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയത്തിനെതിരെ രാജ്യത്തുടനീളമുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ മമത പിന്തുണച്ചു. ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ആരും രാജ്യം വിടേണ്ടതില്ലെന്നും ബംഗാളിൽ ഒരു തടങ്കൽ കേന്ദ്രവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ZCZC
PRI GEN NAT
.NAIHATI CAL7
WB-MAMATA CAA
CAA will not be implemented in Bengal as long as I am alive:
Mamata
         Naihati (WB), Dec 27 (PTI) West Bengal Chief Minister
Mamata Banerjee Friday said that as long as she is alive
the Citizenship (Amendment) Act will not be implemented in
Bengal.
         None can snatch away the rights of the people of the
country, like citizenship, the Trinamool Congress supremo said
at a programme here.
         Supporting the students' protest across the country
against the contentious CAA, she wondered why they can vote to
elect a government on turning 18 but not have the right to
protest.
         "As long as I am alive CAA will not be implemented in
Bengal. No one has to leave the country or the state. There
won't be any detention center in Bengal," Banerjee said.
         "Why can't students protest against a draconian law?
The Centre is taking action against protesting students and is
rusticating them from universities," she added. PTI SUS PNT
KK
KK
12271605
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.