ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിയതോടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. 45 പേരുമായി കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനും ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു
ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം - ബസ് മറിഞ്ഞ് അപകടം
കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്
ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിയതോടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. 45 പേരുമായി കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനും ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു
Last Updated : Oct 10, 2020, 2:47 PM IST