ന്യൂഡല്‍ഹി: ദേശീയ സുരക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് നിര്‍മല സീതാരാമന്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 11000 കോടി രൂപയാണ് പ്രതിരോധ മേഖലയ്ക്കായി ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 40 മിനിട്ടു നീണ്ട റെക്കോഡ് പ്രസംഗത്തില്‍ പ്രതിരോധം, തൊഴില്‍ അടക്കമുള്ള പ്രധാന മേഖലകളെ കുറിച്ചുള്ള ബജറ്റ് വിഹിതം ധനമന്ത്രി നിർമല സീതാരാമൻ വായിച്ചില്ല. ശാരീരിക അവശതയെ തുടർന്ന് ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നതായി നിർമല സീതാരാമൻ സ്പീക്കറെ അറിയിച്ചു.
ശാരീരിക അവശത; പ്രതിരോധവും തൊഴിലും പറയാതെ നിർമല
കഴിഞ്ഞ തവണത്തേതിനേക്കാള്‍ 11000 കോടി രൂപയാണ് പ്രതിരോധത്തിനായി കേന്ദ്രം മാറ്റിവച്ചിരിക്കുന്നത്.