ETV Bharat / bharat
ഇറക്കുമതി ഉൽപന്നങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ എന്നിവക്ക് വിലകൂടും - ബജറ്റ് 2020 ഹൈലൈറ്റുകൾ
2020-21ലെ ബജറ്റ് പ്രഖ്യാപനങ്ങളനുസരിച്ച് നികുതി വർധനവിലൂടെ വില കൂടിയവ, വില കുറഞ്ഞവ എന്നീ ഉൽപന്നങ്ങളെ തിരിച്ചറിയാം
കേന്ദ്ര ബജറ്റ് 2020; ഇറക്കുമതി ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ എന്നിവയ്‌ക്ക് വിലകൂടും
By
Published : Feb 1, 2020, 9:30 PM IST
ന്യൂഡൽഹി: ഭക്ഷ്യ എണ്ണകൾ, ഫാനുകൾ, ടേബിൾ, പാദരക്ഷകൾ, ഇലക്‌ട്രിക് വാഹനങ്ങൾ, ടേബിൾവയർ, അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കൊപ്പം സിഗരറ്റ്, ച്യൂയിങ് പുകയില എന്നിവയുൾപ്പെടെ നിരവധി വസ്‌തുക്കൾക്ക് നികുതി വർധനവുണ്ടായി. ന്യൂസ്‌പ്രിന്‍റ്, കായിക ഉപകരണങ്ങൾ, മൈക്രോഫോൺ എന്നിവയുടെ വില കുറഞ്ഞു.
ബജറ്റിലെ പ്രഖ്യാപനങ്ങളനുസരിച്ച് വില കൂടിയവ
- നെയ്യ്, എണ്ണ, ഭക്ഷ്യ എണ്ണകൾ, നിലക്കടല, വെണ്ണ
- ഗോതമ്പ്, മെസ്ലിൻ, ചോളം, പഞ്ചസാര, ബീറ്റ്റൂട്ട്, സംരക്ഷിത ഉരുളക്കിഴങ്ങ്
- ച്യൂയിങ് ഗം, ഡയറ്ററി സോയ ഫൈബർ, ഒറ്റപ്പെട്ട സോയ പ്രോട്ടീൻ
- വാള്‍നട്ട് (ഷെൽഡ്)
- പാദരക്ഷകൾ, ഷേവറുകൾ, ഹെയർ ക്ലിപ്പുകൾ, ഹെയർ റിമൂവിങ് ഉപകരണങ്ങൾ
- ടേബിൾവെയർ, അടുക്കള ഉപകരണങ്ങൾ, വാട്ടർ ഫിൽട്ടറുകൾ, ഗ്ലാസ്‌വെയറുകൾ
- മൺപാത്രങ്ങൾ
- മാണിക്യങ്ങൾ, മരതകം, നീലക്കല്ലുകൾ, പരുക്കൻ നിറമുള്ള രത്നങ്ങൾ
- താഴ്
- കൈ അരിപ്പകളും മുറങ്ങളും
- ചീപ്പുകൾ, ഹെയർപിന്നുകൾ, കേളിംഗ് പിന്നുകൾ, കേളിംഗ് ഗ്രിപ്പുകൾ, ഹെയർ കേളറുകൾ
- ടേബിൾ ഫാനുകൾ, സീലിംഗ് ഫാനുകൾ, പെഡൽ ഫാനുകൾ
- പോർട്ടബിൾ ബ്ലോവറുകൾ
- വാട്ടർ ഹീറ്ററുകളും ഇമ്മേഴ്‌സൺ ഹീറ്ററുകളും
- ഹെയർ ഡ്രയറുകൾ, ഹാൻഡ് ഡ്രൈയിംഗ് ഉപകരണം, ഇസ്‌തിരിപ്പെട്ടി
- ഫുഡ് ഗ്രൈൻഡറുകൾ, ഓവനുകൾ, കുക്കറുകൾ, പാചക പ്ലേറ്റുകൾ, തിളപ്പിക്കുന്ന വളയങ്ങൾ, ഗ്രില്ലറുകൾ, റോസ്റ്ററുകൾ
- കോഫി, ടീ മേക്കർ, ടോസ്റ്ററുകൾ
- ഇലക്‌ട്രോ-തെർമിക് ഫ്ലൂയിഡ് ഹീറ്ററുകൾ, പ്രാണികളെ അകറ്റാനുള്ള ഉപകരണങ്ങൾ, ഇലക്‌ട്രിക് ഹീറ്റിങ് റെസിസ്റ്റർ
- ഫർണിച്ചർ, വിളക്കുകൾ, ലൈറ്റിംഗ് ഫിറ്റിംഗുകൾ
- കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി ഇനം, കൃത്രിമ പൂക്കൾ, മണികൾ, ചെറു വിഗ്രഹങ്ങൾ, പ്രതിമകൾ, ട്രോഫികൾ
- സെല്ലുലാർ മൊബൈൽ ഫോണുകളുടെ അച്ചടിച്ച സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), ഡിസ്പ്ലേ പാനലും ടച്ച് അസംബ്ലിയും, സെല്ലുലാർ മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിന് ഫിംഗർപ്രിന്‍റ് റീഡറുകൾ
എക്സൈസ് തീരുവ ഉയർത്തിയവ
- സിഗരറ്റ്, ഹുക്ക, ച്യൂയിങ് പുകയില, ജാർഡ സുഗന്ധമുള്ള പുകയില, പുകയില സത്ത്
കസ്റ്റംസ് തീരുവ കുറച്ചവ
- മികച്ചയിനം ബ്രീഡിങ് കുതിരകൾ
- ന്യൂസ്‌പ്രിന്‍റ്
- കായിക ഉപകരണങ്ങൾ
- മൈക്രോഫോൺ
- ഇലക്‌ട്രിക് വാഹനങ്ങൾ

ZCZC
PRI COM ECO ESPL
.NEWDELHI DCM72
BIZ-BUD-COSTLIER-CHEAP
Budget 2020: Cigarettes, imported products, furniture, footwear to become costlier
New Delhi, Feb 1 (PTI) A large number of items including cigarettes, chewing tobacco along with imported products, like edible oils, fans, table, footwear, electric vehicles, tableware, kitchenware, toys and furniture are set to become more expensive due to hike in taxes proposed in the Union Budget for 2020-21.
On the other hand, newsprint, sports goods, microphone will become cheaper as Finance Minister Nirmala Sitharaman proposed reduction in duties on these items in the Budget for 2020-21.
Following is a list of imported items that will become costlier following the announcements in the Budget --
> Butter ghee, butter oil, edible oils, peanut butter
> Whey, meslin, maize, sugar beet seeds, preserved potato
> Chewing gum, dietary soya fibre, isolated soya protein
> Walnuts (shelled)
> Footwear, shavers, hair clippers, hair-removing appliances
> Tableware, kitchenware, water filters, glassware
> Household articles of porcelain or china
> Rubies, emeralds, sapphires, rough coloured gemstones
> Padlocks
> Hand sieves and hand riddles
> Combs, hairpins, curling pins, curling grips, hair curlers
> Table fans, ceiling fans and pedestal fans
> Portable blowers
> Water heaters and immersion heaters
> Hair dryers, hand drying apparatus and electric irons
> Food grinders, ovens, cookers, cooking plates, boiling rings, grillers and roasters
> Coffee and tea makers and toasters
> Electro-thermic fluid heaters, devices for repelling insects and electric heating resistors
> Furniture, lamps and lighting fittings
> Toys, stationery item, artificial flowers, bells, gongs, statuettes, trophies
> Printed Circuit Board Assembly (PCBA) of cellular mobile phones, display panel and touch assembly, fingerprint readers for use in cellular mobile phones
The government has proposed to hike the Excise duty on cigarettes, Hookah, Chewing tobacco, Jarda scented tobacco and Tobacco extracts and essence.
The government has proposed to reduce the custom duty on the import of the following item
> Pure-bred breeding horses
> Newsprint C
> Sports goods
> Microphone
> Electric vehicles. PTI KRH
DRR
02011638
NNNN