ETV Bharat / bharat

പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ ബിഎസ്എഫ് വധിച്ചു - ബിഎസ്എഫ് വെടിവെച്ചു

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സേന അതീവ ജാഗ്രതയിലാണുള്ളതെന്നും ഈ പ്രദേശത്ത് രാത്രിയിൽ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത് ഇതാദ്യമാണെന്നും അധികൃതർ പറഞ്ഞു.

The Border Security Force  Pakistani intruder  international border  trying to sneak across  Independence day  The force is on high alert  അന്താരാഷ്‌ട്ര അതിർത്തി  ന്യൂഡൽഹി  പാകിസ്ഥാൻ നുഴഞ്ഞുകയറ്റം  ബിഎസ്എഫ് വെടിവെച്ചു  സ്വാതന്ത്ര്യ ദിനം
പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരാളെ ബിഎസ്എഫ് വെടിവെച്ചു
author img

By

Published : Aug 8, 2020, 8:30 PM IST

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ ബിഎസ്എഫ് വെടിവെച്ചു കൊലപ്പെടുത്തി. ഗുജറാത്തിനും രാജസ്ഥാനും ഇടയിലുള്ള അന്താരാഷ്‌ട്ര അതിർത്തിയിലൂടെയാണ് ഇയാൾ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഓഗസ്റ്റ് ഏഴിനും എട്ടിനും ഇടയിലുള്ള രാത്രിയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സേന അതീവ ജാഗ്രതയിലാണുള്ളത്. പകൽ സമയത്തും പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും സമാനമായ ശ്രമങ്ങൾ നടന്നെന്നും എന്നാൽ ബിഎസ്എഫ് ശ്രമം പരാജയപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. ഈ പ്രദേശത്ത് രാത്രിയിൽ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത് ഇതാദ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.