ചണ്ഡീഗഢ്: പഞ്ചാബില്‍ ബിഎസ്‌എഫ് 12 കിലോ ലഹരിമരുന്ന് പിടികൂടി. സേന പിടിച്ചെടുത്തത് ഹെറോയിനാണെന്ന് കരുതുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അമൃത്‌സര്‍ സെക്‌ടറില്‍ നിന്നാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്. ബിഎസ്‌എഫ് 88-ാം ബറ്റാലിയന്‍റെ നിരീക്ഷണത്തില്‍ വരുന്ന പ്രദേശത്ത് 13 അടി നീളമുള്ള പിവിസി പൈപ്പില്‍ ഒളിച്ചുവെച്ച നിലയിലായിരുന്നു ലഹരിമരുന്നുകള്‍.
പഞ്ചാബില്‍ ബിഎസ്‌എഫ് 12 കിലോ ലഹരിമരുന്ന് പിടികൂടി - ക്രൈം ന്യൂസ്
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അമൃത്‌സര്‍ സെക്‌ടറില്‍ നിന്നാണ് ഹെറോയിനെന്ന് സംശയിക്കുന്ന ലഹരിമരുന്നുകള്‍ കണ്ടെത്തിയത്.

പഞ്ചാബില്‍ ബിഎസ്‌എഫ് 12 കിലോ ലഹരിമരുന്ന് പിടികൂടി