ജയ്‌പൂര്‍: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്നും പാകിസ്ഥാൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്തു. പാകിസ്ഥാൻ അതിർത്തിയായ മുനബാവോ അകാലി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിർത്തി കടക്കുന്നത് കണ്ട ഗ്രാമവാസികളാണ് സുരക്ഷാ സേനയെ വിവരം അറിയിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം ഔദ്യോഗിക വിവരങ്ങൾ നൽകുമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു. ഗുജറാത്തിലെ സർ ക്രീക്ക് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഏതാനും ബോട്ടുകൾ കണ്ടെടുത്തതിനെത്തുടർന്ന് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാർമറിൽ നിന്ന് പാകിസ്ഥാൻ പൗരനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തു
അതിർത്തി കടക്കുന്നത് കണ്ട ഗ്രാമവാസികളാണ് സുരക്ഷാ സേനയെ വിവരം അറിയിച്ചത്
ജയ്‌പൂര്‍: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്നും പാകിസ്ഥാൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്തു. പാകിസ്ഥാൻ അതിർത്തിയായ മുനബാവോ അകാലി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിർത്തി കടക്കുന്നത് കണ്ട ഗ്രാമവാസികളാണ് സുരക്ഷാ സേനയെ വിവരം അറിയിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം ഔദ്യോഗിക വിവരങ്ങൾ നൽകുമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു. ഗുജറാത്തിലെ സർ ക്രീക്ക് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഏതാനും ബോട്ടുകൾ കണ്ടെടുത്തതിനെത്തുടർന്ന് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
भारत में घुसपैठ करने कि पाकिस्तान की एक नापाक कोशिश राजस्थान के बाड़मेर के मुनाबाव बॉर्डर पर पाकिस्तानी नागरिक गिरफ्तार खुफिया व सुरक्षा एजेंसियां कर रही है पूछताछ Body:पाकिस्तान अपनी हरकतों से बाज नहीं आ रहा है पाकिस्तान की सारी प्लानिंग फेल हो गई है अब वह अपने पुराने नुक्से अपनाता नजर आ रहा है आज पाकिस्तान की ओर से मुनाबाव बॉर्डर पर असली गांव के आसपास पाकिस्तानी नागरिक को दस्त याद किया गया जब ग्रामीणों ने उससे पूछताछ की गई तो उसने बताया कि वह पाकिस्तान से आया है और उसके पास में पाकिस्तान की कुछ करंसी भी मिली है गांव वालों ने इस बात की जानकारी तुरंत बीएसएफ को दी अब बीएसएफ और खुफिया व सुरक्षा एजेंसी उससे पूछताछ में जुट गई है Conclusion:लेकिन सबसे बड़ा सवाल है कि आखिर पिछले 3 _4 साल से लगातार बाड़मेर के इस बॉर्डर पर शांति का माहौल था ऐसे में अब इस तरीके की घुसपैठ के क्या मायने हैं आखिर पाकिस्तान इस घुसपैठ के बहाने क्या सिर्फ करना चाहता है क्या वह हमारी सुरक्षा व्यवस्था का जायजा ले रहा है इन सब सवालों को लेकर सीमा सुरक्षा बल और खुफिया व सुरक्षा एजेंसियां पूछताछ में जुट गई है ऐसा बताया जा रहा है कि यह पाकिस्तानी नागरिक आज सुबह बॉर्डर पर तारबंदी से नीचे से असली गांव में आया जहां पर ग्रामीणों ने उसे पकड़ लिया और इस बात की जानकारी सीमा सुरक्षा बल को दी है