കൊൽക്കത്ത: ചരക്ക് വണ്ടിയിൽ നിന്ന് ഒരു കോടി വില മതിക്കുന്ന ലഹരിമരുന്ന് പിടികൂടി. 1.2 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് സിലിഗുരി പൊലീസ് പറഞ്ഞു.
പശ്ചിമ ബംഗാളിൽ ലഹരിമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ - സിലിഗുരി പൊലീസ്
1.2 കിലോ ലഹരിമരുന്നാണ് ചരക്ക് വണ്ടിയിൽ നിന്ന് പിടികൂടിയത്.
![പശ്ചിമ ബംഗാളിൽ ലഹരിമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ brown sugar seized from West Bengal പശ്ചിമ ബംഗാളിൽ ലഹരിമരുന്ന് പിടികൂടി three arrested in WB പശ്ചിമ ബംഗാളിൽ മൂന്ന് പേർ അറസ്റ്റിൽ സിലിഗുരി പൊലീസ് siliguri police](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8985812-804-8985812-1601387252135.jpg?imwidth=3840)
പശ്ചിമ ബംഗാളിൽ ലഹരിമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ