ജയ്‌പൂർ: രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. 10 പേരെ കാണാനില്ല. 15 പേരെ രക്ഷപ്പെടുത്തി. 30 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. ബുണ്ടി ജില്ലയിലെ കമലേശ്വർ ധാമിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ജില്ലാ കലക്ടർ ഉജ്ജ്‌വാൾ റാത്തോഡും റൂറൽ എസ്‌പി ശരദ് ചൗധരിയും സംഭവ സ്ഥലം സന്ദർശിച്ചു.
രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു - Rajasthan
ബുധനാഴ്ച രാവിലെയാണ് സംഭവം. 10 പേരെ കാണാനില്ല. 15 പേരെ രക്ഷപ്പെടുത്തി.

രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു