ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബി.ജെ.പി നേതാവിനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. സര്‍പഞ്ചായ സജാദ് അഹമ്മദ് ഖണ്ടെയാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സജാദിന് നേരെ വെസ്സുവിലെ വീടിന് പുറത്ത് വച്ചാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്മീരില്‍ ബി.ജെ.പി നേതാവിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു - ജമ്മു കശ്മീരിലെ കുല്‍ഗാം
സജാദ് അഹമ്മദ് ഖണ്ടെക്ക് നേരെ വെസ്സുവിലെ വീടിന് പുറത്ത് വച്ചാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.

ജമ്മു കശ്മീരില്‍ ബി.ജെ.പി നേതാവിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു