ETV Bharat / bharat

ബിഹാറിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചു - ഭാരതീയ ജനതാ പാർട്ടി

രാവിലെ ആറുമണിയോടെ നടക്കാൻ പോയ രാജേഷിനെ സീതാറാം ഹാളിന് സമീപത്ത് വെച്ച് മോട്ടോർ സൈക്കിളിൽ എത്തിയവരാണ് ആക്രമിച്ചത്.

BJP Leader Murder At Patna  Mandal Vice President Rajesh Kumar Jha  Bharatiya Janata Party  patna  ബീഹാറിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്‍റ്  മണ്ഡലം വൈസ് പ്രസിഡന്‍റ് രാജേഷ് കുമാർ ഝാ  വെടിയേറ്റ് മരിച്ചു  ഭാരതീയ ജനതാ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്‍റ്  ബിജെപി  ഭാരതീയ ജനതാ പാർട്ടി  ബീഹാർ തെരഞ്ഞെടുപ്പ്
ബീഹാറിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചു
author img

By

Published : Oct 1, 2020, 3:12 PM IST

പട്‌ന: ഭാരതീയ ജനതാ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്‍റ് രാജേഷ് കുമാർ ഝാ വെടിയേറ്റ് മരിച്ചു. പട്‌നയിലെ ബ്യൂറിലാണ് സംഭവം.

രാവിലെ ആറുമണിയോടെ നടക്കാൻ പോയ രാജേഷിനെ സീതാറാം ഹാളിന് സമീപത്ത് വെച്ച് മോട്ടോർ സൈക്കിളിൽ എത്തിയവരാണ് ആക്രമിച്ചത്.

രാജേഷിനെ കൊലപ്പെടുത്തിയതായി ഏഴ് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് രാജേഷ് കുമാർ ഝായുടെ ജ്യേഷ്ഠൻ സഞ്ജയ് ഝാ പറഞ്ഞു. രാജേഷിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിലെ പ്രതികൾ ഒളിവിലാണ്. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രാജേഷ് കുമാർ ഝായുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പിഎംസിഎച്ചിലെക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.