ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു - ഫെബ്രുവരി 11

ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്യാം ജാജു ഇക്കാര്യം പറഞ്ഞത്

BJP v/s AAP in Delhi elections  BJP will win 2020 Delhi polls  ഡൽഹി  ബിജെപി  വൈസ് പ്രസിഡന്‍റ്  ശ്യാം ജാജു  ഫെബ്രുവരി 11  ഫലം
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു
author img

By

Published : Feb 8, 2020, 9:53 PM IST

ന്യൂഡൽഹി: കെജ്‌രിവാൾ സർക്കാർ ഭരണത്തിൽ ഡൽഹി ജനത നിരാശരാണെന്നും അതിനാൽ ഇത്തവണത്തെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു. ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്യാം ജാജു ഇക്കാര്യം പറഞ്ഞത്.

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു

70 മണ്ഡലങ്ങളിലെയും വോട്ടർമാരുടെ പോളിങ് നിരക്ക് മികച്ചതായിരുന്നു. രാവിലെ പോളിങ് കുറവായിരുന്നുവെങ്കിലും ഉച്ചയോടെ വേഗത വർധിച്ചു. പാർട്ടി പ്രവർത്തകർ മാസങ്ങളായി പ്രവർത്തിക്കുന്നു. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേണ്ടി അവർ തീവ്രമായി പ്രവർത്തിച്ചെന്നും ജാജു പറഞ്ഞു. ശനിയാഴ്ച നടന്ന 70 അംഗ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം ഫെബ്രുവരി 11ന് പ്രഖ്യാപിക്കും.

Intro:दिल्ली प्रदेश राज्य के प्रभारी श्याम जाजू का कहना है कि दिल्ली के मतदाता जागरूक है और वह अपने विवेक से वोटिंग करेंगे ईटीवी से खास बातचीत में उन्होंने बताया कि भाजपा ने पूरी मेहनत की है और आप परीक्षा का दिन है और उन्हें यह उम्मीद है कि परिणाम अच्छे आएंगे जनता नरेंद्र मोदी के विकास कार्यों में अपना विश्वास जताया कि जहां तक सवाल किन मुद्दों का है दिल्ली में सभी मुद्दों पर मतदाता वोट करेंगे चाहे वह विकास से जुड़ा मुद्दा हो या फिर बाकी अन्य मुद्दे

Body:राज्य के प्रभारी श्याम जाजू ने कहा कि मतदान शुरुआत में भले ही थोड़ा धीरे रहा मगर दिल्ली के मतदाता देर से ही वोटिंग करते हैं और जैसे जैसे समय बीत रहा है मतदान का प्रतिशत बढ़िया होता जा रहा है और उन्हें उम्मीद है कि मतदान का प्रतिशत दिल्ली में बढ़िया होगा और मुझे उम्मीद है कि दिल्ली में भाजपा की सत्ता ही आएगी लोग नरेंद्र मोदी में विश्वास करके ही मतदान कर रहे हैं कांग्रेस नेता अलका लांबा ने आम आदमी पार्टी के कार्यकर्ता पर आरोप लगाया है कि उन्होंने उन पर अभद्र टिप्पणी की इस सवाल पर जवाब देते हुए उन्होंने कहा कि मतदान लोकतंत्र का महापर्व होता है और इसमें जरूरत होती है सभी को विवेक से काम लेने की देना होता है और अलका लांबा ऐसे आरोप लगा चुकी है

Conclusion:जहां तक चुनाव परिणाम की बात है उन्होंने कहा कि उन्हें पूरी उम्मीद है कि भाजपा की मेहनत रंग लाएगी और नरेंद्र मोदी के केंद्र की उपलब्धियों और विकास कार्यों को देखते हुए जनता उनमें विश्वास करेगी और उन्हें मतदान कर दिल्ली में भाजपा की सत्ता कायम होगी
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.