ETV Bharat / bharat

ബിജെപി സർക്കാർ എന്തുകൊണ്ടാണ് സത്യത്തെ ഭയക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി - എന്തുകൊണ്ടാണ് സത്യത്തെ ഭയക്കുന്നത്

കർഷക ആത്മഹത്യകളിൽ എൻആർബി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ മാറ്റം വരുത്തിയെന്നും പ്രിയങ്ക ആരോപിച്ചു.

''ബിജെപി സർക്കാർ എന്തുകൊണ്ടാണ് സത്യത്തെ ഭയക്കുന്നത്'': പ്രിയങ്ക ഗാന്ധി
author img

By

Published : Nov 11, 2019, 8:15 AM IST

ന്യൂഡൽഹി: കർഷക ആത്മഹത്യകളെക്കുറിച്ചുളള റിപ്പോർട്ടുകൾ സർക്കാരിനെ തകർക്കുന്നുവെന്നും അവ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി . കർഷക ആത്മഹത്യകളിൽ എൻആർബി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ മാറ്റം വരുത്തിയെന്നും പ്രിയങ്ക ആരോപിച്ചു. ബിജെപി സർക്കാർ എന്തുകൊണ്ടാണ് സത്യത്തെ ഭയക്കുന്നതെന്നും ഈ സർക്കാരിന്‍റ ഭരണത്തിലാണ് തുടർച്ചയായ കർഷക ആത്മഹത്യകൾ നടക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം കർഷക ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോർട്ട് തകർക്കുകയും അതിനെ അടിച്ചമർത്തുകയും ചെയ്യുന്നത് ശരിയാണെന്ന് ബിജെപി സർക്കാർ കരുതുന്നു. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ശരിയായ വില നൽകാനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും അവരെ ബഹുമാനിക്കാനും സർക്കാർ ശ്രമിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Intro:Body:

https://www.ndtv.com/india-news/congress-leader-priyanka-gandhi-vadra-says-centre-suppressing-report-on-farmer-suicides-2130470

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.