ETV Bharat / bharat

ബിഹാറിൽ കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു - ബിഹാറിൽ കൊവിഡ്

5767 റിക്കവറികളും 52 മരണങ്ങളും ഉൾപ്പെടെ 7808 കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Bihar recorded 206 fresh cases of COVID-19  ബിഹാറിൽ കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു  ബിഹാറിൽ കൊവിഡ്  കൊവിഡ്
കൊവിഡ്
author img

By

Published : Jun 23, 2020, 3:29 AM IST

ലഖ്നൗ: ബിഹാറിൽ 206 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 7808 ആയി. 5767 റിക്കവറികളും 52 മരണങ്ങളും ഉൾപ്പെടെ 7808 കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്ച 4,25,282 ലെത്തി. 14,821 പുതിയ കേസുകളും 445 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.