പാറ്റ്ന: ബിഹാറിലെ ബക്‌സർ ജില്ലാ ജയിലിൽ നിന്ന് തൂക്കുകയറുകള്‍ തയ്യാറാക്കി ന്യൂഡൽഹിയിലെ തിഹാർ ജയിലിലേക്ക് അയച്ചു. ഒരു തൂക്കുകയറിന് 2,140 രൂപയാണ് നല്‍കിയത്. ഡിസംബർ പതിനാലിനകം പത്ത് തൂക്കുകയറുകള്‍ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചിരുന്നു. പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ വധിക്കാനുള്ള കയർ ബക്‌സര്‍ ജില്ലാ ജയിലില്‍ നിന്നാണ് നിര്‍മിച്ച് നല്‍കിയത്. നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടിയാണ് കയറുകള്‍ തയ്യാറാക്കിയതെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
തൂക്കുകയറുകള്‍ തിഹാർ ജയിലിലേക്ക് അയച്ചു
ഡിസംബർ പതിനാലിനകം പത്ത് തൂക്കുകയറുകള്‍ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചിരുന്നു
പാറ്റ്ന: ബിഹാറിലെ ബക്‌സർ ജില്ലാ ജയിലിൽ നിന്ന് തൂക്കുകയറുകള്‍ തയ്യാറാക്കി ന്യൂഡൽഹിയിലെ തിഹാർ ജയിലിലേക്ക് അയച്ചു. ഒരു തൂക്കുകയറിന് 2,140 രൂപയാണ് നല്‍കിയത്. ഡിസംബർ പതിനാലിനകം പത്ത് തൂക്കുകയറുകള്‍ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചിരുന്നു. പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ വധിക്കാനുള്ള കയർ ബക്‌സര്‍ ജില്ലാ ജയിലില്‍ നിന്നാണ് നിര്‍മിച്ച് നല്‍കിയത്. നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടിയാണ് കയറുകള്‍ തയ്യാറാക്കിയതെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
Body:बरिय अधिकारियों के निर्देश के बाद बक्सर सेंट्रल जेल में तैयार की गई गई 10 रस्सी में से 6 रस्सी तिहाड़ जेल सुबह 8 बजे ही भेज दी गई ,जेल सूत्र से मिली जनकारी के अनुसार तिहाड़ जेल अधीक्षक के साथ बड़ी संख्या में आये सुरक्षकर्मियो ने सुबह 8 बजे बक्सर सेंट्रल जेल से रस्सी लेकर कड़ी सुरक्षा व्यवस्था के बीच तिहाड़ जेल वापस हुए ,बक्सर सेंट्रल जेल से रस्सी लेने के बाद तिहाड़ जेल अधीक्षक द्वारा एक रस्सी की कीमत 2140 रुपये के हिसाब से 12840 रुपये की भुगतानं किया गया,जिससे यह साफ हो जाता है,की जल्द ही निर्भया कांड के आरोपियों को फांसी पर लटकाया जाएगा।
byte पीटीसी
Conclusion:हम आपको बताते चले बक्सर सेंट्रल जेल में बरिय अधिकारियों के निर्देश पर 10 फांसी का फंदा तैयार किया गया है,जिसमे से 6 रस्सी तिहाड़ जेल भेज दिया गया