ETV Bharat / bharat

തൂക്കുകയറുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം; നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്ന് സൂചന

ഡിസംബർ പതിനാലിനകം 10 തൂക്കുകയറുകൾ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ബക്‌സര്‍ ജില്ലാ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു

BIHAR JAIL  Bihar jail asked to make execution ropes; speculation rife it's for Nirbhaya convicts  2012 Nirbhaya case convicts  Hanging of Nirbhaya convicts  Patna news  execution ropes news  പത്ത് കൊലക്കയർ തയ്യാറാക്കി വെക്കാൻ നിർദേശം: സംശയം നിർഭയ കുറ്റവാളികളിലേക്ക്
പത്ത് കൊലക്കയർ തയ്യാറാക്കി വെക്കാൻ നിർദേശം: സംശയം നിർഭയ കുറ്റവാളികളിലേക്ക്
author img

By

Published : Dec 9, 2019, 3:21 PM IST

പാറ്റ്ന: തൂക്കിക്കൊല്ലാനുപയോഗിക്കുന്ന കയറുകള്‍ നിർമ്മിക്കുന്നതിൽ പ്രസിദ്ധി നേടിയ ബിഹാറിലെ ബക്‌സർ ജില്ലാ ജയിലിൽ നിന്ന് ഈ ആഴ്‌ച അവസാനത്തോടെ 10 കയറുകൾ തയ്യാറാക്കി സൂക്ഷിക്കാൻ നിർദേശം. നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടിയാണിതെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഡിസംബർ പതിനാലിനകം 10 തൂക്കുകയറുകള്‍ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു. കയറുകൾ നിർമിച്ച് നൽകാനാണ് നിർദേശമുള്ളതെന്നും ഇവ എവിടെ ഉപയോഗിക്കുമെന്ന് അറിയില്ലെന്നും വിജയ് കുമാർ അറോറ കൂട്ടിച്ചേർത്തു. ഒരു കയർ തയ്യാറാക്കാൻ ഏകദേശം മൂന്ന് ദിവസമെടുക്കും. പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ വധിക്കാനുള്ള കയർ ബക്‌സര്‍ ജില്ലാ ജയിലില്‍ നിന്നാണ് നിര്‍മിച്ച് നല്‍കിയത്.

പാറ്റ്ന: തൂക്കിക്കൊല്ലാനുപയോഗിക്കുന്ന കയറുകള്‍ നിർമ്മിക്കുന്നതിൽ പ്രസിദ്ധി നേടിയ ബിഹാറിലെ ബക്‌സർ ജില്ലാ ജയിലിൽ നിന്ന് ഈ ആഴ്‌ച അവസാനത്തോടെ 10 കയറുകൾ തയ്യാറാക്കി സൂക്ഷിക്കാൻ നിർദേശം. നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടിയാണിതെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഡിസംബർ പതിനാലിനകം 10 തൂക്കുകയറുകള്‍ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു. കയറുകൾ നിർമിച്ച് നൽകാനാണ് നിർദേശമുള്ളതെന്നും ഇവ എവിടെ ഉപയോഗിക്കുമെന്ന് അറിയില്ലെന്നും വിജയ് കുമാർ അറോറ കൂട്ടിച്ചേർത്തു. ഒരു കയർ തയ്യാറാക്കാൻ ഏകദേശം മൂന്ന് ദിവസമെടുക്കും. പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ വധിക്കാനുള്ള കയർ ബക്‌സര്‍ ജില്ലാ ജയിലില്‍ നിന്നാണ് നിര്‍മിച്ച് നല്‍കിയത്.

ZCZC
PRI GEN NAT
.PATNA CAL3
BH-JAIL ROPE-NIRBHAYA
Bihar jail asked to make execution ropes; speculation rife
it's for Nirbhaya convicts
         Patna, Dec 9 (PTI) A jail in Buxar district of Bihar,
known for its expertise in manufacturing execution ropes, has
been directed to keep 10 pieces ready by the end of this week,
triggering speculations that these might be meant for the 2012
Nirbhaya case convicts.
         The Buxar jail, the only prison in the state having
the required knowhow, received an instruction to the effect
last week, though it was not known where these ropes -- strong
with a short shelf-life -- would be dispatched.
         "We received instructions from the prison directorate
to keep 10 ropes ready by December 14. We do not know where
these will be used. But the Buxar jail has a long tradition of
manufacturing execution ropes," Buxar jail superintendent
Vijay Kumar Arora told PTI-Bhasha over phone.
         It takes about three days to prepare one rope and
mainly involves manual labour, with a little use of motorised
machinery, he said.
         "It is from this jail a rope was sent for executing
Parliament attack case-accused Afzal Guru. In 2016-17 we had
also received orders from Patiala jail, though we do not know
the purpose," Arora stated.
         The last time when a rope was supplied from here, it
was priced at Rs 1,725, he said.
         "The rate varies from time to time mainly on account
of fluctuations in prices of iron and brass. These metals are
used to make bushes that are fastened around the rope to
ensure that the noose remains firm around the neck and the
knot does not come undone when a human body is suspended from
it," the jail superintendent explained.
         Asked about the manpower required for the job, he
said, "Normally five to six persons are engaged in making one
rope. Yarns made of 152 strands of thread each are plaited
together to come up with a rope of desired dimensions. Each
rope uses up close to 7000 such strands," he said.
         Meeting the deadline is not going to be a problem as
there are sufficient number of able-bodies prisoners who can
withstand the rigour as well as the experienced ones who can
provide supervision and advice, Arora noted.
         "One thing about these ropes is that if stored for
long after manufacture, these become unfit for use," he added.
         Speculation was rife in a section of the media that
four convicts of the gang-rape case of December 16 2012, when
a young woman died after being raped and brutalised inside a
moving bus in Delhi, could be hanged later this month.
         The recent sexual assault and murder of a veterinarian
in Hyderabad and the subsequent killing of the accused in a
police encounter have evoked a fresh clamour -- including
appeals by family members of the Delhi victim -- for the
execution of the convicts whose death sentence was upheld by
the Supreme Court more than a year ago.
         Last week, Vinay Sharma, one of the convicts in the
Delhi gangrape case, had sought immediate withdrawal of his
mercy plea from President Ram Nath Kovind, saying it was sent
without his consent.
         Incidentally, another convict in the case, Akshay
Thakur, who worked as a cleaner on the bus, hails from
Aurangabad district in Bihar. PTI ANW NAC
RMS
RMS
12091234
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.