ETV Bharat / bharat

ബിഹാർ ബന്ദ്;പ്രവർത്തകർ റോഡ് ഉപരോധിച്ചു - bihar protest news

പോത്തുകളെ റോഡിലേക്ക് ഇറക്കിവിട്ടും ടയറുകൾ കത്തിച്ചുമാണ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത്.

Bihar Bandh  RJD  Citizenship (Amendment) Act  Nitish Kumar  ബീഹാറിൽ ബന്ദ്  ബീഹാർ ബന്ദ് വാർത്ത  പൗരത്വ ഭേദഗതി നിയമം വാർത്ത  വൈശാലി വാർത്ത  ദർബംഗ വാർത്ത  buffaloes to block highway in Vaishali  bihar protest news  bihae bandh news
ബീഹാറിൽ ബന്ദ്; പോത്തുകളെ റോഡിലേക്ക് ഇറക്കിവിട്ട് റോഡ് ഉപരോധിച്ചു
author img

By

Published : Dec 21, 2019, 10:50 AM IST

പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ബന്ദ് അനുകൂലികൾ ദർബംഗ, വൈശാലി എന്നിവിടങ്ങളിൽ ദേശീയപാത ഉപരോധിച്ചു. പോത്തുകളെ റോഡിലേക്ക് ഇറക്കിവിട്ടും ടയറുകൾ കത്തിച്ചുമാണ് പ്രവർത്തകർ ദേശീയപാത തടസപ്പെടുത്തിയത്.

അതേ സമയം ദർബംഗയിൽ ആർ‌ജെ‌ഡി പ്രവർത്തകർ ഷർട്ടൂരി സമരം ചെയ്തു. ട്രെയിൻ ഗതാഗതവും സമരക്കാർ തടസപ്പെടുത്തി. പൗരത്വ നിയമത്തിനെതിരായ ബീഹാർ ബന്ദിൽ പങ്കെടുക്കണമെന്ന് ആർ‌ജെ‌ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജശ്വി യാദവ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.