ETV Bharat / bharat

ബിഹാറില്‍ പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള മനുഷ്യചങ്ങല ഒരുങ്ങുന്നു - Bihar human chain

പ്രകൃതി സംരക്ഷണം, സ്ത്രീധന നിരോധനം, ശൈശവ വിവാഹ നിരോധനം തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് മനുഷ്യ ചങ്ങല.

ബിഹാറില്‍ മനുഷ്യചങ്ങല  Environment protection  Bihar human chain  ബിഹാര്‍ വാര്‍ത്തകള്‍
ബിഹാറില്‍ പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള മനുഷ്യചങ്ങല ഒരുങ്ങുന്നു
author img

By

Published : Jan 19, 2020, 2:17 PM IST

പാറ്റ്‌ന: പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി ഭീമന്‍ മനുഷ്യ ചങ്ങല തീര്‍ക്കാനൊരുങ്ങി ബിഹാര്‍. പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള മനുഷ്യചങ്ങലയാണ് ഇന്ന് ബിഹാറില്‍ രൂപം കൊള്ളുക. സ്ത്രീധനത്തിനും, ശൈശവ വിവാഹത്തിനുമെതിരെയുള്ള സന്ദേശങ്ങളും മനുഷ്യ ചങ്ങലയിലൂടെ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.

ബിഹാറില്‍ പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള മനുഷ്യചങ്ങല ഒരുങ്ങുന്നു

പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് ആരംഭിക്കുന്ന മനുഷ്യ ചങ്ങലയില്‍ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി സുശീല്‍ മോദിക്കും ഒപ്പം മറ്റ് മന്ത്രിമാരും പങ്കെടുക്കും. ജെഡിയു സര്‍ക്കാരിലെ എല്ലാ സഖ്യകക്ഷികളുടെ നേതാക്കന്‍മാരും മനുഷ്യ ചങ്ങലയുടെ ഭാഗമാകാന്‍ ഗാന്ധി മൈതാനത്തെത്തും. 2017 ജനുവരിയിലും സമാനമായ മനുഷ്യ ചങ്ങല ബിഹാറില്‍ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നടപടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അന്ന് പരിപാടി സംഘടിപ്പിച്ചത്.

ZCZC
PRI ESPL NAT
.NEWDELHI DES1
NCRB-PARAMILITARY-DEATHS
Accidents, suicides claimed lives of 2,200 personnel in 2014-2018 period
         New Delhi, Jan 19 (PTI) As many as 2,200 Central Armed Police Force (CAPF) personnel died in accidents and suicides in a span of five years from 2014 to 2018, with the annual figures of such casualties coming down in recent years, according to an official data.
         In 2018, 104 CAPF personnel died in accidents while 28 in suicides, totalling 132 deaths during the year, the National Crime Records Bureau (NCRB) data showed.
         In 2014, when the NCRB had first collected data of such cases linked to CAPF, 1,232 accident-related deaths were reported and suicide figures stood at 175.
         The number of accident-related deaths stood at 113 in 2017, 260 in 2016 and 193 in 2015, while suicide cases stood at 60 in 2017, 74 in 2016 and 60 in 2015, the NCRB data from the corresponding years showed.
         According to the data, 1,902 CAPF personnel died in accidents, while 397 in suicides, totalling 2,199 such casualties from 2014 to 2018.
         The NCRB has included data from five forces -- Border Security Force (BSF), Central Reserve Police Force (CRPF), Central Industrial Security Force (CISF), Indo-Tibetan Border Police (ITBP), Sashastra Seema Bal (SSB) besides Assam Rifles (AR) and National Security Guard (NSG).
         Working under the Union Home Ministry, CAPFs play a vital role in guarding borders and assisting Centre and state governments in maintenance of internal security and in curbing other illegal or unlawful activities.
         As on January 1,2018, the CAPFs had the actual strength of 9,29,289 personnel, according to the latest report of the NRCB, which works under the MHA and is responsible for collection and analysis of crime-related data.
         A cause-wise analysis of accidental deaths of CAPF personnel revealed that maximum causalities of forces have been reported under 'Killed in Action or Operation or Encounters' -- 31.7 per cent (33 out of 104 deaths) in 2018, the NCRB said.
         It was followed by 'deaths due to other causes' accounting for 21.2 per cent (22 deaths), while road orrailway accidents' (21 out of 104 deaths) accounted for 20.2 per cent of total fatalities during the year, it stated.
         There were also four deaths each because of 'forces of nature' and 'fratricide' during 2018, according to the NRCB data.
         A cause-wise analysis of suicidal deaths revealed that 35.7 per cent, which is 10 out of 28 suicides, were due to 'family problems', the data showed, adding, another 17.9 per cent (5 out of 28 suicides each) were due to 'marriage-related issues' and 'service-related issues'.
         Overall, 1,34,516 suicides were reported in the country during 2018, showing an increase of 3.6 per cent in comparison to 2017.
         The rate of suicides, which means deaths per one lakh population, also increased by 0.3 per cent during 2018 over 2017, the NCRB stated.
         Medical experts, however, say that suicide is a serious public health problem but are preventable with timely, evidence-based and often low-cost interventions. PTI KIS
KJ
DV
DV
DV
01191026
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.