ETV Bharat / bharat

ബിഹാറില്‍ ഹോംഗാര്‍ഡിനെ അപമാനിച്ചുവെന്ന് ആരോപണം

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്‌ത കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ ചെക്ക് പോസ്റ്റിൽ തടഞ്ഞതിനാണ് ഹോം ഗാർഡിനെ ഉപദ്രവിച്ചത്.

Home Guard  Bihar news  Harassment  Agricultural officer  ഹോം ഗാർഡിനെ ഉപദ്രവിച്ചു  ലോക്ക് ഡൗൺ ജോലി  കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍റെ ഉപദ്രവം  കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അപമാനം  ബീഹാർ  patna  arariya district  സിറ്റ് അപ്പ് ചെയ്യാൻ
ഹോംഗാർഡ് ചെക്ക്‌പോസ്റ്റില്‍ തടഞ്ഞു; സിറ്റ് അപ്പ് ചെയ്യാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന്‍
author img

By

Published : Apr 21, 2020, 4:08 PM IST

പാറ്റ്ന: ലോക്ക് ഡൗൺ ജോലിക്കിടെ ഹോംഗാർഡിനെ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന് ആരോപണം. ഇന്ന് രാവിലെ ബിഹാറിലെ അരരിയ ജില്ലയിലാണ് സംഭവം നടന്നത്. ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്‌ത കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ ചെക്ക് പോസ്റ്റിൽ തടഞ്ഞതിനാണ് ഹോം ഗാർഡിനെ അപമാനിച്ചത്.

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്‌തത് തടഞ്ഞതിന് ഹോം ഗാർഡിനെ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അപമാനിച്ചു

തന്നെ തടഞ്ഞ അമർഷത്തിൽ ഉദ്യോഗസ്ഥൻ ഹോം ഗാർഡിനോട് റോഡിൽ സിറ്റ് അപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. ഹോം ഗാർഡ് ക്ഷമാപണം നടത്തിയിട്ടും ഇയാൾ പിന്മാറിയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.